DCBOOKS
Malayalam News Literature Website
Browsing Category

News

വി അബ്ദുള്ള അനുസ്മരണവും പരിഭാഷാ പുരസ്‌കാര സമര്‍പ്പണവും മെയ് 27ന്

വി. അബ്ദുള്ള അനുസ്മരണവും പരിഭാഷാ പുരസ്‌കാര സമര്‍പ്പണവും 2023 മെയ് 27 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് കോഴിക്കോട് മാതൃഭൂമി കെ പി കേശവമേനോന്‍ ഹാളില്‍ നടക്കും. വി. അബ്ദുള്ള പരിഭാഷാ പുരസ്‌കാരം ഡോ ജയശ്രീ കളത്തിലിന് എം ടി വാസുദേവന്‍ നായര്‍…

‘രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍’ പ്രകാശനം ചെയ്തു

പ്രൊഫ ജി ദിലീപന്‍ രചിച്ച് ഡി സി ബുക്‌സ്് പ്രസിദ്ധീകരിച്ച 'രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍ എന്ന പുസ്തകം തൃശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന എഴുത്തുകാരന്‍ കെ സി നാരായണന്‍ കവി അന്‍വര്‍ അലിയ്ക്ക് നല്‍കി…

സദസ്സ്- കമല സുരയ്യ സ്മൃതിയും ‘യുദ്ധാനന്തരം’ നോവല്‍ ചര്‍ച്ചയും മെയ് 27ന്

'സദസ്സ്' കമല സുരയ്യ സ്മൃതിയും നോവല്‍ ചര്‍ച്ചയും 2023 മെയ് 27ന് വൈകുന്നേരം 5 മണിക്ക് സാഹിത്യ അക്കാദമി വൈലോപ്പിളി ഹാളില്‍ നടക്കും. 'കലയും ജനാധിപത്യവും' എന്ന വിഷയത്തില്‍ കവിത ബാലകൃഷ്ണന്‍ സ്മൃതി പ്രഭാഷണം നടത്തും. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച…

‘നിങ്ങൾ: നോവൽ എന്ന പരീക്ഷണകല’ ; മുഖാമുഖം മെയ് 27ന്

'നിങ്ങൾ': നോവൽ എന്ന പരീക്ഷണകല' എന്ന വിഷയത്തിൽ മെയ് 27ന് നടക്കുന്ന മുഖാമുഖം പരിപാടിയിൽ എം.മുകുന്ദനും ലിജീഷ് കുമാറും പങ്കെടുക്കും.  കോഴിക്കോട് പാവമണി റോഡിലെ കൊറോണേഷന്‍ തിയറ്ററിൽ ആരംഭിച്ച കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ബുക്ക്‌ഷോപ്പിൽ വൈകുന്നേരം…

‘പൂക്കളും പൊന്നാടയും വേണ്ട… സമ്മാനങ്ങളായി പകരം പുസ്തകങ്ങള്‍ തന്നോളൂ’; ജനങ്ങളോട് സിദ്ധരാമയ്യ

ജനങ്ങള്‍ ആദരസൂചകമായി പൂക്കളോ പൊന്നാടയോ നല്‍കരുത്, പകരം വേണമെങ്കിൽ പുസ്തകങ്ങൾ തന്നോളൂ എന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.  'പൊതു, സ്വകാര്യ ചടങ്ങുകളില്‍ ആദരവിന്റെ ഭാഗമായി പൂക്കളും ഷാളുകളും സ്വീകരിക്കില്ല. ആളുകൾക്ക് സ്നേഹവും ആദരവും…