DCBOOKS
Malayalam News Literature Website
Browsing Category

News

വായനാസൗഹൃദ കൂട്ടായ്മ ജൂണ്‍ 10ന് കോട്ടയത്ത്; കെ ആര്‍ മീര പങ്കെടുക്കും

'വായനാസൗഹൃദ കൂട്ടായ്മ' പരിപാടിയുടെ ഭാഗമായി പുസ്തകപ്രേമികള്‍ ജൂണ്‍ 10ന് വൈകുന്നേരം 5.30ന് കോട്ടയത്ത് ഒത്തുകൂടുന്നു.  കോട്ടയം ലോഗോസ് ജംഗ്ഷനിലെ ഡി സി ഹെറിറ്റേജ് ബുക്ക്‌ഷോപ്പിന് സമീപമുള്ള ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ നടക്കുന്ന പരിപാടിയില്‍…

സാഹിത്യമെഴുത്തും ജീവിതമെഴുത്തും രാഷ്ട്രീയമെഴുത്തും: പച്ചക്കുതിര ജൂൺ ലക്കം ഇപ്പോൾ വിൽപ്പനയിൽ

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ജൂൺ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

അക്ഷരം, അറിവ്, ആനന്ദം; ക്രാഫ്റ്റ് ആന്‍ഡ് റീഡിങ് വര്‍ക്‌ഷോപ്പ് ജൂണ്‍ 10ന്

'അക്ഷരം, അറിവ്, ആനന്ദം' എന്ന പേരില്‍ ഡി സി ബുക്‌സ് മുദ്രണമായ മാംഗോ ബുക്‌സ് സംഘടിപ്പിക്കുന്ന ക്രാഫ്റ്റ് ആന്‍ഡ് റീഡിങ് വര്‍ക്‌ഷോപ്പ് ജൂണ്‍ 10ന് ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതൽ 5.30 വരെ കോഴിക്കോട് കെ എല്‍ എഫ് ബുക്ക്‌ഷോപ്പില്‍ നടക്കും. കെ പി…

ജൂണ്‍: സ്വാഭിമാനത്തിന്റെ മഴവില്‍ മാസം

ലോകത്തിന്റെ വിവിധ കോണുകളിലുള്ള ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ജൂണ്‍ മാസം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ലെസ്ബിയന്‍, ഗേയ്, ബൈ സെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവരുടെ ആഘോഷമാസമാണ് ജൂണ്‍. പ്രൈഡ് മാസം എന്ന പേരില്‍ ലോകം മുഴുവന്‍…

‘കോടിയേരി ഒരു ജീവചരിത്രം’; കവർച്ചിത്രം പ്രകാശനം ചെയ്തു

കര്‍ഷക തൊഴിലാളി മാസികയുടെ എഡിറ്റര്‍ പ്രീജിത് രാജ് രചന നിർവ്വഹിച്ച "കോടിയേരി ഒരു ജീവചരിത്രം" എന്ന പുസ്തകത്തിന്റെ കവർച്ചിത്രം പ്രകാശനം ചെയ്തു. വി ശിവന്‍കുട്ടി, ഡോ.ആര്‍.ബിന്ദു ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ അവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ്…