DCBOOKS
Malayalam News Literature Website

അക്ഷരം, അറിവ്, ആനന്ദം; ക്രാഫ്റ്റ് ആന്‍ഡ് റീഡിങ് വര്‍ക്‌ഷോപ്പ് ജൂണ്‍ 10ന്

‘അക്ഷരം, അറിവ്, ആനന്ദം’ എന്ന പേരില്‍ ഡി സി ബുക്‌സ് മുദ്രണമായ മാംഗോ ബുക്‌സ് സംഘടിപ്പിക്കുന്ന ക്രാഫ്റ്റ് ആന്‍ഡ് റീഡിങ് വര്‍ക്‌ഷോപ്പ് ജൂണ്‍ 10ന് ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതൽ 5.30 വരെ  കോഴിക്കോട് കെ എല്‍ എഫ് ബുക്ക്‌ഷോപ്പില്‍ നടക്കും. കെ പി രാമകൃഷ്ണന്‍ വര്‍ക്‌ഷോപ്പ് നയിക്കും. 10 മുതല്‍ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് പരിപാടിയുടെ ഭാഗമാകാം. 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു 250 രൂപയുടെ സമ്മാനങ്ങൾ.

രജിസ്‌ട്രേഷന് വേണ്ടി വിളിക്കൂ- 0495 292 8890, 9946108344

Comments are closed.