DCBOOKS
Malayalam News Literature Website
Browsing Category

News

മലയാറ്റൂര്‍ പുരസ്‌കാരം വി ജെ ജയിംസിന് സമ്മാനിച്ചു

മലയാറ്റൂർ രാമകൃഷ്ണന്റെ സ്മരണയ്ക്കായി മലയാറ്റൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രണ്ടാമത് സാഹിത്യപുരസ്‌കാരം ജോർജ് ഓണക്കൂർ,  നോവലിസ്റ്റ് വി.ജെ.ജയിംസിന് സമ്മാനിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ആന്റിക്ലോക്ക്’ എന്ന നോവലിനായിരുന്നു അംഗീകാരം. പുതിയ…

വി.ജെ. ജയിംസിന്റെ ‘ആന്റിക്ലോക്ക്’; അഞ്ചാം പതിപ്പ് പ്രകാശനം ചെയ്തു

വി.ജെ. ജയിംസിന്റെ ‘ആന്റിക്ലോക്ക്’ എന്ന എന്ന നോവലിന്റെ പുതിയ കവർച്ചിത്രത്തോട് കൂടിയ അഞ്ചാം പതിപ്പ് പ്രകാശനം ചെയ്തു.  മലയാറ്റൂർ രാമകൃഷ്ണന്റെ സ്മരണയ്ക്കായി മലയാറ്റൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രണ്ടാമത് സാഹിത്യപുരസ്‌കാരവിതരണ ചടങ്ങിൽ കെ വി…

ബഹുഭാഷാ പണ്ഡിതൻ ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു

ബഹുഭാഷാപണ്ഡിതനും സര്‍വവിജ്ഞാനകോശം മുന്‍ ഡയറക്ടറുമായിരുന്ന ഡോ. വെള്ളായണി അര്‍ജുനന്‍ (90) അന്തരിച്ചു. പത്മശ്രീ പുരസ്കാര ജേതാവാണ്. മഹാത്മാഗാന്ധി സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസസ് ഡയറക്ടർ, സ്റ്റേറ്റ്…

ബാലസാഹിത്യകാരൻ വലിയോറ വി പി അന്തരിച്ചു

ബാലസാഹിത്യകാരൻ വലിയോറ വി പി (77) അന്തരിച്ചു. അൻപതുവർഷത്തിലധികമായി സാഹിത്യ, സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ ബാലസാഹിത്യ കൃതികള്‍ ഡി സി ബുക്‌സ് ഇംപ്രിന്റായ മാമ്പഴം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്പലമാട് എൽ.പി. സ്‌കൂൾ,…

ടി.ഡി.രാമകൃഷ്ണന്റെ ‘അന്ധര്‍ ബധിരര്‍ മൂകര്‍’; ഹിന്ദി പരിഭാഷ പ്രകാശനം  ചെയ്തു

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ടി.ഡി.രാമകൃഷ്ണന്റെ ‘അന്ധര്‍ ബധിരര്‍ മൂകര്‍’ എന്ന നോവലിന്റെ ഹിന്ദി പരിഭാഷയുടെ പ്രകാശനം  കോഴിക്കോട് ഭാഷാസമന്വയ വേദിയുടെ നേതൃത്വത്തിൽ അളകാപുരിയിൽ ചേർന്ന യോഗത്തിൽ പ്രൊഫസർ ആർസു നിർവ്വഹിച്ചു. വി ആർ സുധീഷും ടി ഡി…