DCBOOKS
Malayalam News Literature Website

വായനാസൗഹൃദ കൂട്ടായ്മ ജൂണ്‍ 10ന് കോട്ടയത്ത്; കെ ആര്‍ മീര പങ്കെടുക്കും

‘വായനാസൗഹൃദ കൂട്ടായ്മ’ പരിപാടിയുടെ ഭാഗമായി പുസ്തകപ്രേമികള്‍ ജൂണ്‍ 10ന് വൈകുന്നേരം 5.30ന് കോട്ടയത്ത് ഒത്തുകൂടുന്നു.  കോട്ടയം ലോഗോസ് ജംഗ്ഷനിലെ ഡി സി ഹെറിറ്റേജ് ബുക്ക്‌ഷോപ്പിന് സമീപമുള്ള ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കെ ആര്‍ മീര മുഖ്യാതിഥിയാകും.

 

Comments are closed.