DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ടി.പത്മനാഭനും എം.എ യൂസഫലിക്കും ഓണററി ഡി.ലിറ്റ് ബഹുമതി

മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭനും വ്യവസായ പ്രമുഖന്‍ എം.എ യൂസഫലിയ്ക്കും കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാല ഓണററി ഡി.ലിറ്റ് ബഹുമതി നല്‍കി ആദരിച്ചു. സംസ്ഥാന ഗവര്‍ണ്ണറും സര്‍വ്വകലാശാല ചാന്‍സറുമായ റിട്ട.ജസ്റ്റിസ് പി. സദാശിവമാണ്…

പത്മരാജന്റെ തിരക്കഥയില്‍ പിറന്ന ‘കള്ളന്‍ പവിത്രന്‍’

ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം രചനകളില്‍ സൂക്ഷിക്കുന്ന എഴുത്തുകാരനായിരുന്നു പത്മരാജന്‍. പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി ആവിഷ്‌ക്കരിച്ച രചയിതാവ്. തന്റെ കഥകളിലൂടെയും നോവലുകളിലൂടെയും…

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ‘മാണിക്കനും മറ്റ് പ്രധാന കഥകളും’

സ്ത്രീ സ്വാതന്ത്ര്യത്തിന് സമൂഹം കല്പിച്ച അതിര്‍വരമ്പുകളോട് എഴുത്തിലൂടെ പ്രതികരിച്ച പ്രതിഭാശാലിയായിരുന്നു ലളിതാംബിക അന്തര്‍ജ്ജനം. സാഹിത്യ രചനയിലൂടെ ഉയരങ്ങള്‍ കീഴടക്കിയ ഈ എഴുത്തുകാരി സാഹിത്യ സംസ്‌കാരിക മേഖലകളിലേക്ക് സ്ത്രീകള്‍ക്ക്…

‘ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍’ സ്വന്തമാക്കാം; വായനക്കാര്‍ക്കായി വീണ്ടും…

പ്രിയ വായനക്കാര്‍ക്കായി ഡി.സി ബുക്‌സിന്റെ ആകര്‍ഷകമായ ക്രിസ്തുമസ്- പുതുവത്സര സമ്മാനം ഇതാ കൈയെത്തും ദൂരത്ത്. ഡി.സി ബുക്‌സ് പുറത്തിറക്കിയ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ എന്ന സമാഹാരം മുന്‍കൂര്‍ ബുക്ക് ചെയ്തു സ്വന്തമാക്കാന്‍…

ബി.കെ.എസ്-ഡി.സി അന്താരാഷ്ട്ര പുസ്തകമേള പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും

ബഹ്‌റിനിലെ പ്രവാസിലോകത്തിന് പുസ്തകങ്ങളുടെയും വായനയുടെയും ഉത്സവകാലമൊരുക്കിക്കൊണ്ട് ബഹ്‌റിന്‍ കേരളീയ സമാജവും മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിനും…