Browsing Category
Editors’ Picks
ചേക്കുട്ടിപ്പാവയോടൊപ്പം പറക്കുമ്പോള്‍…
പ്രളയാനന്തര കേരളത്തിന്റെ അതിജീവനത്തിന്റെ പ്രതീകമായി മാറിയ ചേക്കുട്ടിപ്പാവയെ കേന്ദ്രകഥാപാത്രമാക്കി വീരാന്‍കുട്ടി രചിച്ച ബാലസാഹിത്യകൃതിയാണ് പറന്നുപറന്ന് ചേക്കുട്ടിപ്പാവ. പ്രസിദ്ധീകരണ ചരിത്രത്തിലാദ്യമായാണ് ജനങ്ങള്‍ രൂപപ്പെടുത്തിയ ഒരു…
‘പുറമ്പോക്ക് പാടല്‍’ രാഗത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജുഗല്‍ബന്ദി
ക്ലാസിക്കല്‍ സംഗീതത്തെ അടഞ്ഞ ഇടങ്ങളില്‍ നിന്ന് തുറസ്സുകളിലേയ്ക്കു കൊണ്ടുപോകാനും അധികാരശ്രേണികളെ കൂസാതെ കലയുടെ പലമയെ പുറമ്പോക്ക് പാടലുകളിലൂടെ ആഘോഷിക്കാനും ധൈര്യം കാണിക്കുന്ന സംഗീതജ്ഞനാണ് ടി.എം കൃഷ്ണ. അവിടെ കല സംവാദാത്മകമാവുകയും…
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡൊമസ്റ്റിക് ടെര്‍മിനലില്‍ ഡി.സി ബുക്‌സിന് പുതിയ ശാഖ
നെടുമ്പാശ്ശേരി: പ്രിയ വായനക്കാരുടെ ഇഷ്ടപുസ്തകങ്ങളുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി.സി ബുക്‌സിന്റെ പുതിയ ശാഖ ആരംഭിക്കുന്നു. ഡിസംബര്‍ 12-ന് സിയാല്‍ (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്) മാനേജിങ് ഡയറക്ടര്‍ വി.ജെ…
മലയാളിയുടെ ഇഷ്ടവായനകള്‍
എം.ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് കൃതിയായ രണ്ടാമൂഴം ആണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി. എസ് ഹരീഷിന്റെ നോവലായ മീശയാണ് തൊട്ടുപിന്നില്‍. മനു എസ്.പിള്ളയുടെ ഏറ്റവും പുതിയ കൃതിയായ ചരിത്രവ്യക്തികള്‍,വിചിത്രസംഭവങ്ങള്‍ , …
സി.എം.എസ് കോളെജില്‍ കോളിന്‍സ് സ്മാരകപ്രഭാഷണം ഡിസംബര്‍ 12ന്
കോട്ടയം സി.എം.എസ് കോളെജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കോളിന്‍സ് സ്മാരക പ്രഭാഷണം സംഘടിപ്പിക്കുന്നു. മലയാളം-ഉന്നതവിദ്യാഭ്യാസത്തിന്റെ മാധ്യമം എന്ന വിഷയത്തില്‍ മുന്‍ ചീഫ് സെക്രട്ടറിയും മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായിരുന്ന…