DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കെ.എല്‍.എഫ് വേദിയില്‍ ജ്ഞാനപീഠ ജേതാക്കളെത്തുന്നു

ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സമുന്നതരായ എഴുത്തുകാരെത്തുന്നു. രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച പ്രശസ്തരായ നാല്…

എം.ടി വാസുദേവന്‍ നായര്‍ക്ക് ചാവറ സംസ്‌കൃതി പുരസ്‌കാരം

കൊച്ചി: സി.എം.ഐ സഭാസ്ഥാപകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ പേരില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ചാവറ സംസ്‌കൃതി പുരസ്‌കാരം മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക്. 77,777 രൂപയും പ്രശസ്തിപത്രവും…

ജ്ഞാനപീഠ പുരസ്‌കാരം അമിതാവ് ഘോഷിന്

ദില്ലി: രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠ പുരസ്‌കാരം ഇന്ത്യന്‍-ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷിന്. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്‌കാരമായി ലഭിക്കുന്നത്. ഇതാദ്യമായാണ് ഇംഗ്ലീഷ് ഭാഷയിലെഴുതുന്ന ഒരു…

മനു എസ്.പിള്ളയുടെ ‘ചരിത്രവ്യക്തികള്‍ വിചിത്രസംഭവങ്ങള്‍’

തിരുവിതാംകൂര്‍ വംശാവലിയുടെ ചരിത്രകഥ പറഞ്ഞ ദി ഐവറി ത്രോണ്‍ എന്ന കൃതിയിലൂടെ വായനക്കാരെ വിസ്മയിപ്പിച്ച മനു.എസ്.പിള്ള രചിച്ച പുതിയ കൃതിയാണ് ചരിത്രവ്യക്തികള്‍ വിചിത്രസംഭവങ്ങള്‍. ചരിത്രത്തിന്റെ അടിത്തട്ടില്‍ മറഞ്ഞുകിടന്ന വിസ്മയകരവും…

‘യാ ഇലാഹി ടൈംസ്’ പ്രവാസജീവിതത്തിലെ ഉള്‍ക്കാഴ്ചകള്‍

2018ലെ ഡി.സി നോവല്‍ സാഹിത്യ പുരസ്‌കാരം ലഭിച്ച കൃതിയാണ് അനില്‍ ദേവസ്സിയുടെ യാ ഇലാഹി ടൈംസ്. പ്രവാസജീവിതത്തിലൂടെ ലഭിച്ച അറിവും അനുഭവങ്ങളും പശ്ചാത്തലമാക്കിയാണ് അനില്‍ ദേവസ്സി ഈ നോവല്‍ എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസിദ്ധീകൃതമാകുന്ന…