Browsing Category
Editors’ Picks
കത്തുന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായി ‘തീക്കുനിക്കവിതകള്‍’
മത്സ്യം വില്‍ക്കുന്ന തൊഴിലാളിയാണ് താനെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് പവിത്രന്‍ തീക്കുനി കവിതാലോകത്തേക്ക് കടന്നുവന്നത്. ദരിദ്രമായ കുടുംബ സാഹചര്യത്തില്‍ നിന്നു വന്നതും കീഴാളവിഭാഗത്തില്‍ ജീവിക്കുന്നതും ഗ്രാമീണാന്തരീക്ഷത്തില്‍ കഴിഞ്ഞു…
ലോകോത്തര വിദഗ്ധര്‍ പങ്കെടുക്കുന്ന കൊച്ചി ഡിസൈന്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 11 മുതല്‍
കൊച്ചി: പ്രളയാനനന്തര കേരളത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കി വിവിധ മേഖലകളില്‍ നൂതന രൂപകല്‍പ്പനകളും സത്വര പരിഹാരങ്ങളും തേടുന്നതിന് കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡിസൈന്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 11ന് ആരംഭിക്കും.…
‘വെള്ളക്കടുവ’; ആധുനിക ഇന്ത്യന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച
പ്രശസ്ത ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അരവിന്ദ് അഡിഗയ്ക്ക് 2008-ല്‍ ബുക്കര്‍ പുരസ്‌കാരം നേടിക്കൊടുത്ത കൃതിയാണ് വൈറ്റ് ടൈഗര്‍. അരവിന്ദ് അഡിഗയുടെ ആദ്യ കൃതിയാണിത്.
റിക്ഷാക്കാരന്റെ മകനായി ഇന്ത്യയിലെ ഒരു…
‘ഇരുളടഞ്ഞകാലം’ ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത് ; ഒരു ചരിത്രരേഖ
ബ്രിട്ടീഷ് കോളോണിയലിസത്തിന്റ ഇന്ത്യന്‍ അനുഭവങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന ചരിത്രപഠനമാണ് ശശി തരൂരിന്റെ ഇരുളടഞ്ഞ കാലം. ഒരുകാലത്ത് ലോകസമ്പദ് വ്യവസ്ഥയുടെ കാല്‍ഭാഗത്തിലധികം കാല്‍ഭാഗത്തിലധികം സ്വന്തം പേരിലാക്കിയിരുന്നതും ലോകനാഗരികതയില്‍…
എഴുത്തും മനുഷ്യാവകാശവും എന്ന വിഷയത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രഭാഷണം
ലോകമനുഷ്യാവകാശദിനത്തോട് അനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി ബഷീര്‍ വേദിയുടെ ആഭിമുഖ്യത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. എഴുത്തും മനുഷ്യാവകാശവും എന്ന വിഷയത്തില്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് പ്രഭാഷണം…