DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പ്രേംചന്ദ് രചിച്ച ‘മരിക്കാത്ത നക്ഷത്രങ്ങള്‍’ പ്രകാശനം ചെയ്തു

കോഴിക്കോട്: ചലച്ചിത്രനിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ പ്രേംചന്ദിന്റെ പുതിയ കൃതി 'മരിക്കാത്ത നക്ഷത്രങ്ങള്‍' പ്രകാശനം ചെയ്തു. കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ വി.ആര്‍ സുധീഷ് ഇംഹാന്‍സ് ഡയറക്ടര്‍…

സവര്‍ണ്ണ ചരിത്രകാരന്മാര്‍ നാരായണഗുരുവിനെക്കുറിച്ച് എഴുതിയത്

ചരിത്രകാരന്മാര്‍ 'കണ്ട' നാരായണഗുരുവിനെ ചരിത്രപുസ്തകങ്ങള്‍ മുന്‍നിര്‍ത്തി വിശകലനം ചെയ്തിരിക്കുന്ന ലേഖനം. നാരായണഗുരുവിനെപ്പറ്റി എഴുതിയിടത്തോളം മറ്റൊരു കേരളീയനെപ്പറ്റിയും മലയാളത്തില്‍ അധികം എഴുതിയിട്ടുണ്ടാകില്ല. ജീവിതത്തിന്റെയും…

മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍-പ്രായോഗിക മാര്‍ഗങ്ങള്‍

ഓര്‍മ്മശക്തി അല്ലെങ്കില്‍ ബുദ്ധിശക്തിയാണ് മനുഷ്യന്റെ തലച്ചോറിന്റെ പ്രധാനപ്പെട്ട കര്‍മ്മങ്ങളിലൊന്ന്. ഒരാളുടെ ബുദ്ധിശക്തി പല തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രായോഗികമായി ബുദ്ധിശക്തി എങ്ങനെ വളര്‍ത്താം, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാം…

ഒ.വി വിജയന്‍ ചരമവാര്‍ഷികാചരണം മാര്‍ച്ച് 30ന് തസ്രാക്കില്‍

പാലക്കാട്: നോവലിസ്റ്റ്, കഥാകൃത്ത്, കാര്‍ട്ടൂണിസ്റ്റ്, രാഷ്ട്രീയ ചിന്തകന്‍, പത്രപ്രവര്‍ത്തകന്‍, എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ മണ്‍മറഞ്ഞ ഒ.വി വിജയന്റെ ചരമവാര്‍ഷികദിനം സ്മാരകസമിതിയുടെ…

അസ്വാതന്ത്ര്യത്തെ തകര്‍ത്തെറിഞ്ഞ ഒരു പെണ്‍കുട്ടിയുടെ കഥ

പെണ്‍ജീവിതത്തിന്റെ ആത്മസംഘര്‍ഷങ്ങളെ ഏറെ സൂക്ഷ്മതയോടെ ആവിഷ്‌ക്കരിച്ചിരിക്കുന്ന കൃതിയാണ് ഫസീല മെഹറിന്റെ ഖാനിത്താത്ത് എന്ന നോവല്‍. അകത്തും പുറത്തും ആണിനെയും മതത്തെയും അനുസരിച്ച് ഒതുങ്ങിക്കഴിയേണ്ടവരാണ് മുസ്‌ലിം സ്ത്രീകള്‍ എന്ന…