DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

രാഷ്ട്രീയനുണകളെ പ്രതിരോധിക്കുന്ന എം.ബി രാജേഷിന്റെ വസ്തുനിഷ്ഠമായ ലേഖനങ്ങള്‍

സമകാലിക ഇന്ത്യയില്‍ നടന്ന വിവിധ സംഭവങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയ നുണകളെ ചരിത്രത്തിന്റെയും തെളിവുകളുടെയും പിന്‍ബലത്തില്‍ പ്രതിരോധിക്കുന്ന വസ്തുനിഷ്ഠമായ ലേഖനങ്ങളുടെ സമാഹാരമാണ് എം.ബി രാജേഷ് എം.പിയുടെ നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം? എന്ന…

കെ.ആര്‍ മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ

മലയാള കഥയ്ക്കും നോവലിനും ശക്തമായ ആഖ്യാനശൈലി കൊണ്ട് ആധുനികഭാവങ്ങള്‍ സമ്മാനിക്കുന്ന എഴുത്തുകാരിയാണ്‌ കെ.ആര്‍. മീര.  മനോഹരമായ കഥകളിലൂടെ ലഘുനോവലുകളിലേക്ക് കടന്ന് ആരാച്ചാര്‍ പോലെ ഒരു ബൃഹദ് നോവലിലേക്ക് വികസിച്ച മീരയുടെ ഏറ്റവും പുതിയ നോവലാണ്‌…

ഉരു ആര്‍ട്ട് ഹാര്‍ബറില്‍ സി.കെ കുര്യന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നു

കൊച്ചി: പ്രശസ്ത കലാകാരന്‍ സി.കെ കുര്യന്‍ വൂഡ് ബ്ലോക്കില്‍ ചെയ്തിട്ടുള്ള പുസ്തകപുറംചട്ടകളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഉറ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രപ്രദര്‍ശനം മട്ടാഞ്ചേരിയിലെ ഉരു ആര്‍ട്ട് ഹാര്‍ബറില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്.…

പുസ്തകവായനയും എഴുത്തുകാരിയുമായുള്ള സംവാദവും

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി  സി.എസ് ചന്ദ്രികയുടെ ഏറ്റവും പുതിയ കൃതിയായ  പ്രണയകാമസൂത്രം: ആയിരം ഉമ്മകള്‍ എന്ന കൃതിയുടെ വായനയും എഴുത്തുകാരിയുമായുള്ള സംവാദവും സംഘടിപ്പിക്കുന്നു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍…

ബാലാമണിയമ്മയുടെ കവിതകളിലൂടെ

മാതൃത്വത്തിന്റെ വിശ്വോത്തരഗായിക എന്നും പുകള്‍പെറ്റ കവയിത്രിയാണ് ബാലാമണിയമ്മ. സ്വയം പഠിച്ചും നിരീക്ഷിച്ചറിഞ്ഞും പരീക്ഷിച്ചുറപ്പിച്ചും സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തിയ കലാകാരിയാണവര്‍. സ്ത്രീസ്വത്വ നിര്‍മ്മിതിയില്‍ പൂര്‍വ്വരായ…