DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ജെ.സി.ബി സാഹിത്യ പുരസ്‌കാരം; എഴുത്തുകാരി കെ.ആര്‍ മീര ജൂറി അംഗം

2019-ലെ ജെ.സി.ബി സാഹിത്യപുരസ്‌കാരനിര്‍ണ്ണയത്തിനായുള്ള ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു. അഞ്ചംഗങ്ങളുള്ള ജൂറിയില്‍ ഇത്തവണ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരി കെ.ആര്‍. മീര, നോവലിസ്റ്റും നിരൂപകയുമായ അന്‍ജും ഹസന്‍, എഴുത്തുകാരി പാര്‍വ്വതി ശര്‍മ്മ,…

സന്തോഷ് ഏച്ചിക്കാനത്തിന്റെ ചെറുകഥകള്‍

ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റെ കഥകളെ ഉത്തരാധുനിക ചെറുകഥകളുടെ അടയാളവാക്യങ്ങളാക്കി…

ലാളിത്യമാര്‍ന്ന കുട്ടിക്കഥകളുടെ ശില്പി

ആകാശത്തോളം വലുതായെങ്കിലും ആ മനസ്സില്‍ എന്നും ഒരു കുട്ടിയുണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും സ്‌നേഹം കൊതിച്ച ഒരു കുട്ടിയുടെ മനസ്സ്. കഥകള്‍ കേട്ടും വാല്‍സല്യം അനുഭവിച്ചും അവര്‍ക്കിടയില്‍ ജീവിക്കണമെന്ന് ആഗ്രഹിച്ച ഒരു പെണ്‍കുട്ടി. അവള്‍…

‘ഹൃദയരാഗങ്ങള്‍’ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം: മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂരിന്റെ ആത്മകഥ 'ഹൃദയരാഗങ്ങള്‍' നടന്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. വ്യവസായിയും ചലച്ചിത്രനിര്‍മ്മാതാവുമായ ഗോകുലം ഗോപാലനാണ് പുസ്തകം ഏറ്റുവാങ്ങിയത്. തിരുവനന്തപുരം ശാന്തിഗിരി…

തിബറ്റിലെ മഹായോഗി മിലരേപയുടെ ജീവിതകഥ

മനുഷ്യജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഒരു മഹദ്ഗ്രന്ഥമാണ് തിബറ്റിലെ മഹായോഗിയായ മിലരേപയെക്കുറിച്ചുള്ള ഈ ജീവിതകഥ. പല തലത്തില്‍ നിന്നു വായിക്കാവുന്ന ഒരത്ഭുതകഥയാണിത്. സുപ്രയത്‌നത്തിന്റെ തീവ്രതകൊണ്ട് ബുദ്ധപദത്തിലെത്തുന്ന ഒരു…