DCBOOKS
Malayalam News Literature Website
Browsing Category

ADIEU

ബോളിവുഡ് നടി ഷമ്മി അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടി ഷമ്മി (89) അന്തരിച്ചു. ചൊവ്വാഴ്ച മുംബയില്‍ വച്ചായിരുന്നു അന്ത്യം. നൂറിലധികം ചിത്രങ്ങളിലും സീരിയലുകളിലും മികച്ച വേഷങ്ങള്‍ ഷമ്മി അവതരിപ്പിച്ചിട്ടുണ്ട്. ബിഗ് ബി അമിതാഭ് ബച്ചനാണ് പ്രിയനടിയുടെ മരണവാര്‍ത്ത ട്വിറ്ററിലൂടെ ആദ്യം…

ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു

കൊച്ചി; കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിത കമ്മിഷന്‍ മുന്‍ അധ്യക്ഷയുമായ ജസ്റ്റിസ് ഡി. ശ്രീദേവി (79) അന്തരിച്ചു. കൊച്ചി കലൂര്‍ ആസാദ് റോഡില്‍ മകന്‍ അഡ്വ. ബസന്ത് ബാലാജിയുടെ വസതിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം.…

കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി അന്തരിച്ചു

കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി അന്തരിച്ചു. ചെന്നൈ രാമചന്ദ്ര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനാരോഗ്യം കാരണം ദീര്‍ഘനാളുകളായി ആശുപത്രിയിലായിരുന്നു അദ്ദേഹം. കാഞ്ചി…

നടി ശ്രീദേവി അന്തരിച്ചു

നടി ശ്രീദേവി(54)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, തെലുങ്ക്‌, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രമുഖ നിർമ്മാതാവ് ബോണി കപൂറാണ്…

കലാസംവിധായകന്‍ സി.കെ.സുരേഷ് അന്തരിച്ചു

പ്രമുഖ സിനിമ കലാസംവിധായകന്‍ സി.കെ.സുരേഷ് (65) അന്തരിച്ചു. കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശിയാണ്. നൂറിലേറെ മലയാള സിനിമകള്‍ക്ക് കലാസംവിധാനം നടത്തിയിട്ടുണ്ട്. പക്ഷാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍…