DCBOOKS
Malayalam News Literature Website
Browsing Category

ADIEU

എം ടി വാസുദേവന്‍ നായരുടെ സഹോദരന്‍ എം.ടി. നാരായണന്‍ നായര്‍ അന്തരിച്ചു

എഴുത്തുകാരനും വിവര്‍ത്തകനുമായ എം.ടി. നാരായണന്‍ നായര്‍(88) അന്തരിച്ചു. പ്രശസ്ത എഴുത്തുകാരനായ എം ടി വാസുദേവന്‍ നായരുടെ സഹോദരനാണ്. പാലക്കാട് റെയില്‍വേ ആശുപത്രിയില്‍വച്ചായിരുന്നു മരണം. കുറച്ചുവര്‍ഷങ്ങളായി മകള്‍ക്കൊപ്പം പാലക്കാട് ഹേമാംബിക…

കവിയും ജ്ഞാനപീഠ അവാര്‍ഡ് ജേതാവുമായ കേദാര്‍ നാഥ് സിങ് (84) അന്തരിച്ചു

പ്രശസ്ത ഹിന്ദി കവിയും ജ്ഞാനപീഠ അവാര്‍ഡ് ജേതാവുമായ കേദാര്‍ നാഥ് സിങ് (84) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 8.30ന് ഡല്‍ഹി എഐഐഎംഎസിലാണ് അന്ത്യം. ഉത്തര്‍പ്രദേശില്‍ ജനിച്ച കേദാര്‍ നാഥ്…

സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി ആര്‍ ചന്ദ്രദത്ത് അന്തരിച്ചു

കോസ്റ്റ്‌ഫോര്‍ഡ് ഡയറക്ടറും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി ആര്‍ ചന്ദ്രദത്ത് (75) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 3.40നായിരുന്നു അന്ത്യം. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ…

സാഹിത്യകാരന്‍ എം സുകുമാരന്‍ അന്തരിച്ചു

സാഹിത്യകാരന്‍ എം സുകുമാരന്‍ അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലായിരുന്നു അന്ത്യം. 1943-ൽ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലാണ് അദ്ദേഹം ജനിച്ചത്. 2006ല്‍ കേന്ദ്ര…

വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1942 ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക്…