DCBOOKS
Malayalam News Literature Website
Browsing Category

ADIEU

പ്രമുഖ സാഹിത്യകാരന്‍ കെ പാനൂര്‍ അന്തരിച്ചു

പ്രമുഖ ഗ്രന്ഥകര്‍ത്താവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ. പാനൂര്‍ (കുഞ്ഞിരാമ പാനൂര്‍) അന്തരിച്ചു.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. 91 വയസ്സായിരുന്നു. കേരളത്തിലെ ആഫ്രിക്ക എന്ന ഒരൊറ്റ കൃതിയിലൂടെ…

പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു

പ്രശസ്ത കഥകളി ആചാര്യന്‍ പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ (89)അന്തരിച്ചു. കൊല്ലം അഞ്ചലില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഗസ്ത്യക്കോട് മഹാദേവര്‍…

കഥാകൃത്ത് ആര്‍ ജയകുമാര്‍ അന്തരിച്ചു

കാലിക്കറ്റ് സര്‍വ്വകലാശാല ജീവനക്കാരനും ചെറുകഥാകൃത്തുമായ ആര്‍ ജയകുമാറിനെ(43) സര്‍വ്വകലാശാലാ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് ഇദ്ദേഹത്തെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടത്. തലയ്ക്കു പിന്നില്‍…

കലാമണ്ഡലം ഗീതാനന്ദന്‍ അന്തരിച്ചു

ഓട്ടന്‍ തുള്ളല്‍ കലാകാരനും,നടനുമായ കലാമണ്ഡലം ഗീതാനന്ദന്‍(58)അന്തരിച്ചു.തൃശൂര്‍ അവിട്ടത്തൂര്‍ ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.…

ബംഗാളി അഭിനേത്രി സുപ്രിയ ദേവി അന്തരിച്ചു

പ്രശസ്ത ബംഗാളി അഭിനേത്രി സുപ്രിയ ദേവി (85) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.ബംഗാളി സിനിമ മേഖലയെ തന്നെ അടക്കി വാണിരുന്ന നടിയായിരുന്നു സുപ്രിയ ദേവി. ചിലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് 2014 ല്‍ രാജ്യം…