DCBOOKS
Malayalam News Literature Website
Browsing Category

ADIEU

കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. രവി അന്തരിച്ചു

കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. രവി(68) അന്തരിച്ചു. ഇന്ന് ഉച്ചയോടെ സ്വന്തം വസതിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കേരളകൗമുദി സ്ഥാപക പത്രാധിപര്‍ കെ.സുകുമാരന്റെ ആണ്‍മക്കളില്‍…

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായി അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആര്‍.ഷേണായി(77) അന്തരിച്ചു. ഇന്നലെ വൈകിട്ട് ഏഴരയോടെ മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 2003ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. മൊറോക്കോ രാജാവിന്റെ ഉന്നത ബഹുമതിയായ 'അലാവിറ്റ കമാണ്ടര്‍…

സോപാനസംഗീത ആചാര്യന്‍ ശ്രീ രാമപുരം പത്മനാഭ മാരാര്‍ അന്തരിച്ചു

സോപാനസംഗീത ആചാര്യന്‍ ശ്രീ രാമപുരം പത്മനാഭ മാരാര്‍ അന്തരിച്ചു. 113 വയസ്സായിരുന്നു അദ്ദേഹത്തിന്. നാലമ്പല ദര്‍ശനത്തിനു പേരുകേട്ട കോട്ടയം രാമപുരം ശ്രീരാമക്ഷേത്രത്തില്‍ 100 വര്‍ഷത്തോളം സംഗീതോപാസന നടത്തിയിട്ടുണ്ട്. എട്ടാം വയസില്‍ ശ്രീരാമസ്വാമി…

നടന്‍ കൊല്ലം അജിത് അന്തരിച്ചു

നടന്‍ കൊല്ലം അജിത് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അജിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം…

മനുഷ്യാവകശ പ്രവര്‍ത്തക ലിന്‍ഡ ബ്രൌണ്‍ അന്തരിച്ചു

അമേരിക്കന്‍ സ്‌കൂളുകളില്‍ കറുത്ത വംശക്കാര്‍ക്കുനേരെ നടക്കുന്ന വര്‍ണവിവേചനത്തിനെതിരെ പോരാടിയ ലിന്‍ഡ ബ്രൌണ്‍ (76) അന്തരിച്ചു. അമേരിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ നടത്തുന്ന മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്കെല്ലാം വഴിത്തിരിവ് ഉണ്ടാക്കിയ…