DCBOOKS
Malayalam News Literature Website
Browsing Category

ADIEU

മാധ്യമപ്രവര്‍ത്തക ലീലാ മേനോന്‍ അന്തരിച്ചു

പ്രശസ്ത മാധ്യമപ്രവര്‍ത്തകയും കോളമിസ്റ്റുമായ ലീല മേനോന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. മേജര്‍ ഭാസ്‌കരമേനോനാണ് ഭര്‍ത്താവ്.…

അമേരിക്കന്‍ സാഹിത്യത്തിന്റെ കുലപതി ഫിലിപ് റോത്തിന് വിട

അമേരിക്കന്‍ സാഹിത്യത്തിന്റെ കുലപതി ഫിലിപ് റോത്ത് (85) യാത്രയായി. പുലിറ്റ്‌സര്‍, നാഷണല്‍ ബുക്ക് അവാര്‍ഡ്, മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍പ്രൈസ് തുടങ്ങി നിരവധി വിഖ്യാത പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഹൃദയാഘാതമായിരുന്നു മരണകാരണമെന്ന്…

ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. ഇ.സി. ജോര്‍ജ് സുദര്‍ശന്‍ അന്തരിച്ചു

ലോകപ്രശസ്ത ഊര്‍ജതന്ത്രജ്ഞന്‍ ഡോ. ഇ.സി.ജി. സുദര്‍ശന്‍(86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സസിലായിരുന്നു അന്ത്യം. ഒന്‍പതുതവണ നോബേല്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ഭാരതത്തിന്റെ ശാസ്ത്രപ്രതിഭയാണ് എണ്ണയ്ക്കല്‍ ചാണ്ടി…

ചലച്ചിത്ര നടന്‍ കലാശാല ബാബു അന്തരിച്ചു

മലയാള സിനിമയില്‍ ശ്രദ്ധേയനായ നടന്‍ കലാശാല ബാബു (68) അന്തരിച്ചു. രാത്രി 12.35ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നുമായമായി ചികിത്സയിലായിരുന്നു. കഥകളി ആചാര്യന്‍ പത്മശ്രീ…

ഡിക്റ്ററ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു

മലയാളത്തിലെ പ്രമുഖ ഡിക്റ്ററ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ്(80) അന്തരിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെ കോട്ടയത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. മകനും വന്യജീവി ട്രാവല്‍…