DCBOOKS
Malayalam News Literature Website

നടി ശ്രീദേവി അന്തരിച്ചു

നടി ശ്രീദേവി(54)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
തമിഴ്, ഹിന്ദി, തെലുങ്ക്‌, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.
പ്രമുഖ നിർമ്മാതാവ് ബോണി കപൂറാണ് ഭർത്താവ്

Comments are closed.