DCBOOKS
Malayalam News Literature Website
Browsing Category

ADIEU

തെലുങ്ക് സംവിധായകന്‍ കോടി രാമകൃഷ്ണ അന്തരിച്ചു

പ്രശസ്ത തെലുങ്ക് സംവിധായകന്‍ കോടി രാമകൃഷ്ണ (69) അന്തരിച്ചു. ഹൈദരാബാദില്‍ വെച്ചായിരുന്നു അന്ത്യം. 2009-ല്‍ അനുഷ്‌ക ഷെട്ടി നായികയായി അഭിനയിച്ച അരുന്ധതി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ്. ദക്ഷിണേന്ത്യന്‍ ഭാഷകളിലും…

ഹിന്ദി സാഹിത്യകാരന്‍ ഡോ.നാംവര്‍ സിങ് അന്തരിച്ചു

പ്രശസ്ത ഹിന്ദി സാഹിത്യവിമര്‍ശകന്‍ ഡോ.നാംവര്‍ സിങ് (92) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1926 ജൂലൈ 28ന് വാരണാസിയില്‍ ജനിച്ച നാംവര്‍ സിങ്…

കവി ജോസ് വെമ്മേലി അന്തരിച്ചു

തിരുവല്ല: കവിയും കോളെജ് അധ്യാപകനുമായിരുന്ന ജോസ് വെമ്മേലി (62) അന്തരിച്ചു. തിരുവല്ല കാവുംഭാഗത്തുള്ള വീട്ടില്‍ ഇന്നലെ മരിച്ച നിലയില്‍  കണ്ടെത്തുകയായിരുന്നു. വര്‍ഷങ്ങളായി അദ്ദേഹം ഇവിടെ ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന്…

കഥകളി കലാകാരി ചവറ പാറുക്കുട്ടി അന്തരിച്ചു

കൊല്ലം: പ്രശസ്ത കഥകളി കലാകാരി ചവറ പാറുക്കുട്ടി (75) അന്തരിച്ചു. ചവറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും. ഭൗതികശരീരം ചവറയിലുള്ള നാട്യധര്‍മ്മിയില്‍ ഇന്ന് പൊതുദര്‍ശനത്തിന്…

എം.കെ.മാധവന്‍ നായര്‍ അന്തരിച്ചു

കോട്ടയം: മുന്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സെക്രട്ടറി കാരാപ്പുഴ, ലക്ഷ്മിപുരം എം.കെ.മാധവന്‍നായര്‍ (90) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച രണ്ടു മണിക്ക് വീട്ടുവളപ്പില്‍ നടക്കും. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം വൈസ് പ്രസിഡന്റ്, കേരളസാഹിത്യ…