DCBOOKS
Malayalam News Literature Website
Browsing Category

ADIEU

പ്രശസ്ത നാടകകൃത്തും ചിത്രകാരനുമായ സുബ്രഹ്മണ്യന്‍ നമ്പൂതിരി അന്തരിച്ചു

സംവിധായകനും നാടകകൃത്തുമായ തുപ്പേട്ടന്‍ എന്ന സുബ്രഹ്മണ്യന്‍ നമ്പൂതിരി (90) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് മരിച്ചത്. തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1929 മാര്‍ച്ച് 1ന്…

മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

ദില്ലി; സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്(88) അന്തരിച്ചു. ദില്ലിയില്‍ വച്ചായിരുന്നു അന്ത്യം. എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. 1967ലാണ് അദ്ദേഹം ലോക്‌സഭയിലേക്ക് എത്തിയത്.…

കൃഷ്ണ സോബ്ദിക്ക് ആദരാഞ്ജലികള്‍

ദില്ലി: പ്രശസ്ത ഹിന്ദി എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമായ കൃഷ്ണ സോബ്ദിക്ക് (93)വിട. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദില്ലിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പാക്-പഞ്ചാബ് പ്രവിശ്യയിലെ ഗുജറാത്തില്‍ 1952 ഫെബ്രുവരി…

സംഗീതസംവിധായകന്‍ എസ്. ബാലകൃഷ്ണന് ആദരാഞ്ജലികള്‍

ചെന്നൈ: അന്തരിച്ച പ്രശസ്ത സംഗീതസംവിധായകന്‍ എസ്. ബാലകൃഷ്ണന്(69) ആദരാഞ്ജലികള്‍. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു സംസ്‌കാരം ഇന്നലെ വൈകിട്ട് ബസന്റ് നഗറിലെ ശ്മശാനത്തില്‍ നടന്നു. ഭാര്യ: രാജലക്ഷ്മി, മക്കള്‍:…

ലെനിന്‍ രാജേന്ദ്രന്‍ വിടവാങ്ങി

ചെന്നൈ: പ്രശസ്ത സംവിധായകനും കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന്‍ (66) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്നുള്ള ചികിത്സക്കിടെ ഇന്നലെ വൈകിട്ടോടെയായിരുന്നു…