DCBOOKS
Malayalam News Literature Website
Browsing Category

ADIEU

നടന്‍ ഗീഥാ സലാമിന് ആദരാജ്ഞലികള്‍

കൊല്ലം: ഇന്നലെ അന്തരിച്ച പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ഗീഥാ സലാമിന് (73) ആദരാഞ്ജലികള്‍. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊല്ലം ജില്ലയിലെ ഓച്ചിറ മേമന സ്വദേശിയാണ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക്…

സംവിധായകന്‍ അജയന് വിട

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ അജയന് ആദരാഞ്ജലികള്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ 13-ാം തീയതിയായിരുന്നു അന്ത്യം. പെരുന്തച്ചന്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമാ ചരിത്രത്തില്‍…

മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

തൃശ്ശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും കെ.പി.സിസി മുന്‍ ട്രഷററും ഡി.സി.സി പ്രസിഡന്റുമായിരുന്ന സി.എന്‍ ബാലകൃഷ്ണന്‍ (85) അന്തരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ…

നാടകനടനും സംവിധായകനുമായ കരകുളം ചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ നാടകസംവിധായനും സിനിമാ-സീരിയല്‍ നടനുമായ കരകുളം ചന്ദ്രന്‍ (68) അന്തരിച്ചു. അരനൂറ്റാണ്ടിലേറെ കാലമായി നാടകരംഗത്ത് സജീവമായിരുന്നു കരകുളം ചന്ദ്രന്‍. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം…

മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയര്‍ അന്തരിച്ചു

വാഷിങ്ടണ്‍: മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്ല്യു. ബുഷ് (94) അന്തരിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് മകന്‍ ജോര്‍ജ് ഡബ്ല്യു.ബുഷ് വാര്‍ത്താമാധ്യമങ്ങളെ അറിയിച്ചു.…