DCBOOKS
Malayalam News Literature Website
Browsing Category

ADIEU

ബെര്‍നാഡോ ബെര്‍ത്തലൂച്ചി വിടവാങ്ങി

റോം: വിഖ്യാത ഇറ്റാലിയന്‍ സംവിധായകന്‍ ബെര്‍നാഡോ ബെര്‍ത്തലൂച്ചിക്ക് ആദരാഞ്ജലികള്‍. അറുപതുകളില്‍ ഇറ്റാലിയന്‍ സിനിമയിലെ നവതരംഗപ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്നു ബെര്‍നാഡോ. അക്കാദമി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ദി ലാസ്റ്റ് എംപറര്‍,…

പ്രശസ്ത എഴുത്തുകാരി മീന അലക്‌സാണ്ടര്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: വിഖ്യാത ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരിയും മലയാളിയുമായ മീന അലക്‌സാണ്ടര്‍ (67) അന്തരിച്ചു. ബുധനാഴ്ച ന്യൂയോര്‍ക്കില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. 2002-ല്‍ പെന്‍ ഓപ്പണ്‍…

എം.ഐ ഷാനവാസ് എം.പി അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റും വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എം.പിയുമായ എം.ഐ ഷാനവാസ് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധയെ തുടര്‍ന്ന്…

സ്‌പൈഡര്‍മാന്റെ സ്രഷ്ടാവ് സ്റ്റാന്‍ ലീ അന്തരിച്ചു

ലോസ് ഏഞ്ചല്‍സ്: സ്‌പൈഡര്‍മാന്‍, ദി ഹള്‍ക്ക്, എക്‌സ് മെന്‍, ദി ഫന്റാസ്റ്റിക് ഫോര്‍, തുടങ്ങിയ സാങ്കല്പിക കഥാപാത്രങ്ങളുടെ സ്രഷ്ടാവും മാര്‍വ്വല്‍ കോമിക്‌സിന്റെ എഡിറ്റര്‍ ഇന്‍ ചീഫുമായ സ്റ്റാന്‍ ലീ (95) അന്തരിച്ചു. ലോസ് ഏഞ്ചല്‍സിലെ…

ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി കൊടക്കാട് ശ്രീധരന്‍ അന്തരിച്ചു

കോഴിക്കോട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറി കൊടക്കാട് ശ്രീധരന്‍ (72) അന്തരിച്ചു. പയ്യോളിയിലെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. ഏതാനും വര്‍ഷങ്ങളായി രോഗബാധിതനായിരുന്നു. ദീര്‍ഘകാലത്തെ അധ്യാപക…