DCBOOKS
Malayalam News Literature Website
Browsing Category

ADIEU

ഗാന്ധിയന്‍ കെ.പി.എ റഹീം മാസ്റ്റര്‍ അന്തരിച്ചു

മുതിര്‍ന്ന ഗാന്ധിയനും പ്രഭാഷകനുമായ കെ.പി.എ റഹീം മാസ്റ്റര്‍(69) പ്രസംഗത്തിനിടെ കുഴഞ്ഞുവീണുമരിച്ചു. ഗാന്ധിജി മാഹി സന്ദര്‍ശിച്ചതിന്റെ 85-ാം വാര്‍ഷികത്തോടനുബന്ധിച്ച് കൗണ്‍സില്‍ ഓഫ് സര്‍വ്വീസസ് ഓര്‍ഗനൈസേഷന്‍സ് നടത്തിയ ഗാന്ധി സ്മൃതിയാത്രയുടെ…

സൈമണ്‍ ബ്രിട്ടോ വിടവാങ്ങി

കൊച്ചി: സി.പി.ഐ.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോ(64) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കലാലയ അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന സൈമണ്‍ ബ്രിട്ടോയുടെ…

മൃണാള്‍ സെന്നിന് ആദരാഞ്ജലികള്‍

കൊല്‍ക്കത്ത: ഇന്ത്യയില്‍ നവതരംഗ സിനിമയ്ക്ക് അടിത്തറ പാകിയ വിഖ്യാത ബംഗാളി ചലച്ചിത്രകാരനും ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരജേതാവുമായ മൃണാള്‍ സെന്‍ (95) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയില്‍ വെച്ച് ഞായറാഴ്ച രാവിലെ 10.30ഓടെയായിരുന്നു…

വിഖ്യാത എഴുത്തുകാരന്‍ ആമോസ് ഓസ് അന്തരിച്ചു

ജറുസലേം: വിഖ്യാത ഇസ്രയേലി എഴുത്തുകാരന്‍ ആമോസ് ഓസ് (79)അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. മകളും ചരിത്രകാരിയുമായ ഫനിയ ഓസ് സാല്‍സ്‌ബെര്‍ഗറാണ് മരണവിവരം പുറത്തുവിട്ടത്. നോവലിസ്റ്റും പത്രപ്രവര്‍ത്തകനും…

മുതിര്‍ന്ന നടി കെ.ജി. ദേവകിയമ്മ അന്തരിച്ചു

തിരുവനന്തപുരം: കലാനിലയം നാടകവേദി സ്ഥാപകനും തനിനിറം പത്രത്തിന്റെ സ്ഥാപക പത്രാധിപരുമായിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍ നായരുടെ ഭാര്യയും പ്രശസ്ത റേഡിയോ, നാടക, ടെലിവിഷന്‍ സിനിമാ അഭിനേതാവുമായ കെ.ജി.ദേവകിയമ്മ (97) അന്തരിച്ചു. ഇന്നലെ രാത്രി…