DCBOOKS
Malayalam News Literature Website
Browsing Category

ADIEU

സാഹിത്യകാരന്‍ ശൂരനാട് രവി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത മലയാള സാഹിത്യകാരന്‍ ശൂരനാട് രവി (75) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് ശൂരനാട് ഇഞ്ചക്കാട്ടിലുള്ള വീട്ടുവളപ്പില്‍ നടക്കും. ബാലസാഹിത്യകൃതികളും…

മഞ്ചേശ്വരം എം.എല്‍.എ പി. ബി അബ്ദുള്‍ റസാഖ് അന്തരിച്ചു

കാസര്‍ഗോഡ്: മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുള്‍ റസാഖ് (63) അന്തരിച്ചു. കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് ദേശീയ…

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ (65) അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ 46-ാം സ്ഥാനത്തായിരുന്നു പോള്‍ അലന്‍. 2009-ലാണ് പോള്‍ അലന് അര്‍ബുദം സ്ഥിരീകരിച്ചത്. അന്ന്…

കവി എം.എന്‍ പാലൂര്‍ അന്തരിച്ചു

കോഴിക്കോട്: മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും കവിയുമായ എം.എന്‍ പാലൂര്‍(86) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ കോവൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളും…

തമ്പി കണ്ണന്താനത്തിന് ആദരാഞ്ജലികള്‍

കൊച്ചി: ഇന്നലെ അന്തരിച്ച മലയാളത്തിലെ പ്രശസ്ത ചലച്ചിത്രസംവിധായകനും നടനുമായ തമ്പി കണ്ണന്താനത്തിന്(64) ആദരാഞ്ജലികള്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച സ്വദേശമായ…