DCBOOKS
Malayalam News Literature Website
Browsing Category

ADIEU

പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡോ. കെ.എസ്. ഡേവിഡ് അന്തരിച്ചു

കൊച്ചി: പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡോ.കെ.എസ്. ഡേവിഡ്(70)അന്തരിച്ചു. ഇന്നലെ രാത്രി 11.30ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച…

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

ദില്ലി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കുല്‍ദീപ് നയ്യാര്‍(95) അന്തരിച്ചു. ദില്ലിയിലെ അപ്പോളോ ആശുപത്രിയില്‍ ഏതാനും ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക്…

കവി ചെമ്മനം ചാക്കോയ്ക്ക് ആദരാഞ്ജലികള്‍

വിമര്‍ശനസാഹിത്യത്തിലൂടെ മലയാള കവിതയ്ക്ക് പുതിയ മുഖം പകര്‍ന്നു നല്‍കിയ മലയാളികളുടെ പ്രിയസാഹിത്യകാരന്‍ ചെമ്മനം ചാക്കോയ്ക്ക് ആദരാഞ്ജലികള്‍. കാക്കനാട് പടമുകളിലെ വസതിയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ…

മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമ്‌നാഥ് ചാറ്റര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്പീക്കറും പശ്ചിമ ബംഗാളില്‍ നിന്നുള്ള മുതിര്‍ന്ന ഇടതുപക്ഷ നേതാവുമായ സോമ്‌നാഥ് ചാറ്റര്‍ജി (89) അന്തരിച്ചു. വൃക്കരോഗം ഗുരുതരമായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി…

വി.എസ് നെയ്‌പോളിന് ആദരാഞ്ജലികള്‍

ഇന്നലെ അന്തരിച്ച നൊബേല്‍ സമ്മാന പുരസ്‌കാരജേതാവും ഇന്ത്യന്‍ വംശജനുമായ വിഖ്യാത എഴുത്തുകാരന്‍ വി.എസ് നെയ്‌പോളിന് (85)ആദരാഞ്ജലികള്‍. ഞായറാഴ്ച ലണ്ടനിലെ വസതിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കുടുംബാംഗങ്ങളാണ് മരണവിവരം…