DCBOOKS
Malayalam News Literature Website
Browsing Category

ADIEU

ബാലഭാസ്‌കറിന് കലാകേരളത്തിന്റെ വിട

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്(40) കലാകേരളത്തിന്റെ ആദരാഞ്ജലികള്‍. സെപ്റ്റംബര്‍ 25-നുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു…

രാജ് കപൂറിന്റെ ഭാര്യ കൃഷ്ണ രാജ് അന്തരിച്ചു

ദില്ലി: അന്തരിച്ച പ്രശസ്ത ബോളിവുഡ് നടന്‍ രാജ് കപൂറിന്റെ ഭാര്യ കൃഷ്ണ രാജ് കപൂര്‍ (87) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ച അഞ്ച് മണിയോടെ ദില്ലിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചെമ്പൂര്‍ ശ്മശാനത്തില്‍ നടത്തും.…

രാജ്യത്തെ ആദ്യ വനിതാ ഐ.എ.എസ് ഓഫീസര്‍ അന്ന രാജം മല്‍ഹോത്ര അന്തരിച്ചു

മുംബൈ: രാജ്യത്തെ ആദ്യ വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥയും മലയാളിയുമായ അന്ന രാജം മല്‍ഹോത്ര(92) അന്തരിച്ചു. അന്ധേരി മരോളിലെ ശുഭം കോംപ്ലക്‌സിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം മുംബൈയില്‍ നടത്തി. 1989-ല്‍ രാജ്യം പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി…

നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു

കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജു (68)അന്തരിച്ചു. കൊച്ചിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ ചികിത്സയിലായിരുന്ന ക്യാപ്റ്റന്‍…

ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞുവീണ നടന്‍ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

കൊച്ചി: നടനും സംവിധാന സഹായിയുമായ കുഞ്ഞുമുഹമ്മദ് (കുഞ്ഞിക്ക-68) അന്തരിച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.…