DCBOOKS
Malayalam News Literature Website
Browsing Category

ADIEU

എം. കരുണാനിധിക്ക് ആദരാഞ്ജലികള്‍

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധി(94)ക്ക് ആദരാഞ്ജലികള്‍. ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ…

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അമ്പിളിക്ക് ആദരാജ്ഞലികള്‍

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അമ്പിളിക്ക് (51) ആദരാഞ്ജലികള്‍. അര്‍ബുദ ബാധയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. നടി മോനിഷക്കായി എല്ലാ ചിത്രങ്ങളിലും ശബ്ദം നല്‍കിയിരുന്നത്…

ഗായിക മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു

കൊച്ചി: വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന റിയാലിറ്റി ഷോ താരവും ഗായികയുമായിരുന്ന മഞ്ജുഷ മോഹന്‍ദാസ്(26) അന്തരിച്ചു. കഴിഞ്ഞ ആഴ്ച എം.സി റോഡില്‍ താന്നിപ്പുഴയ്ക്ക് സമീപം വെച്ച് മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനിലോറിയിടിച്ചായിരുന്നു…

പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

കൊച്ചി: മലയാളത്തിലെ ഗസല്‍ ഗായകരില്‍ ശ്രദ്ധേയനായ ഉമ്പായി(68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 4.45ഓടെയായിരുന്നു അന്ത്യം. അര്‍ബുദരോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഗസല്‍ സംഗീതത്തെ…

ചലച്ചിത്രകാരന്‍ ജോണ്‍ ശങ്കരമംഗലത്തിന് ആദരാഞ്ജലികള്‍

പത്തനംതിട്ട: സിനിമാസംവിധായകനും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമായിരുന്ന അന്തരിച്ച ജോണ്‍ ശങ്കരമംഗലത്തിന് (84) ആദരാഞ്ജലികള്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച…