DCBOOKS
Malayalam News Literature Website

മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

ex-defence minister george fernandes, dies at 88ദില്ലി; സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്(88) അന്തരിച്ചു. ദില്ലിയില്‍ വച്ചായിരുന്നു അന്ത്യം. എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. 1967ലാണ് അദ്ദേഹം ലോക്‌സഭയിലേക്ക് എത്തിയത്.

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ മന്ത്രിയായിരുന്നു അദ്ദേഹം. റയില്‍വേ മന്ത്രിയായും വ്യവസായമന്ത്രിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

 

 

Comments are closed.