DCBOOKS
Malayalam News Literature Website

ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘മലയാളി മെമ്മോറിയല്‍’; പ്രീബുക്കിങ് ആരംഭിച്ചു

ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘മലയാളി മെമ്മോറിയല്‍’ പ്രീബുക്കിങ് ആരംഭിച്ചു. വാത്സ്യായന ക്ഷേത്രത്തില്‍ തൊഴുതാൽ ലൈംഗിക ശക്തി കൂടുമോ? ഇന്ത്യയിലെ ഏക വാത്സ്യായന ക്ഷേത്രം കേരളത്തിലോ? ആരും കേൾക്കാത്ത ആ ക്ഷേത്രത്തിന്റെ രഹസ്യം…

അച്യുതൻ കൂടല്ലൂർ അന്തരിച്ചു

പ്രശസ്ത ചിത്രകാരൻ അച്യുതൻ കൂടല്ലൂർ (77) അന്തരിച്ചു. ദേഹാസ്വാസ്ഥ്യം മൂലം ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 1945 - ൽ പാലക്കാട് കൂടല്ലൂരിൽ ജനിച്ച അച്യുതൻ സമകാലിക ചിത്രരചനയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.…

ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കർ ഇന്റർനാഷനൽ പുരസ്കാരം

2022 ലെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ഹിന്ദി സാഹിത്യകാരി ഗീതാഞ്ജലി ശ്രീക്ക്. ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി' എന്ന നോവലിന്‍റെ ഇംഗ്ലിഷ് പരിഭാഷയായ 'ടോംബ് ഓഫ് സാന്‍ഡിനാണ് ബുക്കര്‍ ഇന്‍റര്‍നാഷണല്‍ പുരസ്കാരം. ഹിന്ദിയില്‍ നിന്നുള്ള ഒരു…

കോട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തുടരുന്നു

അക്ഷരനഗരിയില്‍ വായനാ വസന്തം സൃഷ്ടിച്ച് ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍. മെയ് 2 മുതല്‍ ആരംഭിച്ച പുസ്തകമേളയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മേളയില്‍ വായനക്കാര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ അമ്പത് ശതമാനം വരെ വിലക്കിഴിവില്‍…

എസ്. ഹരീഷിന്റെ ആഗസ്റ്റ് 17 പുസ്തകചര്‍ച്ച ഇന്ന് തിരുവനന്തപുരത്ത്

എസ്. ഹരീഷിന്റെ ഏറ്റവും പുതിയ നോവലായ ആഗസ്റ്റ് 17 പുസ്തക ചര്‍ച്ച ഇന്ന് വൈകീട്ട് 5 മണിക്ക് വഴുതക്കാട് ലെനിന്‍ ബാലവാടിയില്‍ വച്ച് നടക്കും. പ്രദീപ് പനങ്ങാട് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആര്‍. എസ്. അജിത്ത് ആമുഖ സംഭാഷണം നടത്തും. വി ജെ…

ചിത്രകലാശില്പ ഡിസൈന്‍ പ്രദര്‍ശനം മനോജ് കുറൂര്‍ ഉദ്ഘടനം ചെയ്തു

ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ സംഘടിപ്പിക്കുന്ന ചിത്രകലാശില്പ ഡിസൈന്‍ പ്രദര്‍ശനം മനോജ് കുറൂര്‍ ഉദ്ഘടനം ചെയ്തു. കേണല്‍ ജോസ് കെ.പി, ആര്‍ട്ടിസ്റ്റ് ശ്രീകുമാര് ശ്രീധരന്‍‍, ആര്‍ക്കിടെക്ട് റജീന സി ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍…

ഒരേ സമയം ചിന്തിപ്പിക്കുകയും പ്രത്യാശയുടെ സുഗന്ധം പരത്തുകയും ചെയ്യുന്ന പുസ്തകം – ദൃശ്യ പത്മനാഭൻ

പുസ്തകം : കൈയൊപ്പിട്ട വഴികൾ ( ഡോ. ദിവ്യ. എസ്. അയ്യർ ഐ. എ. എസ് ) അക്ഷരങ്ങളിലൂടെ എഴുത്തുകാർ കോറിയിടുന്ന വരികൾ എന്തു തന്നെ ആയാലും ആ വരികൾക്ക് വായനക്കാരുടെ മനസ്സിനെ തൊട്ടുണർത്താൻ കഴിയുന്നുണ്ടോ? അല്ലെങ്കിൽ ചിന്തിപ്പിക്കാൻ കഴിയുന്നുണ്ടോ?…

എസ്. ഹരീഷിന്റെ പുതിയ നോവല്‍ “ആഗസ്റ്റ് 17 ”;കവര്‍ചിത്ര പ്രകാശനം മാര്‍ച്ച് 21 ന്

"മീശ"യ്ക്ക് ശേഷം എസ്. ഹരീഷ് എഴുതിയ പുതിയ നോവല്‍ "ആഗസ്റ്റ് 17" ന്‍റെ കവര്‍ചിത്ര പ്രകാശനം മാര്‍ച്ച് 21 ന് ഉച്ചക്ക് 12.30 ന് എം. മുകുന്ദന്‍, സക്കറിയ, സച്ചിദാനന്ദന്‍ എന്നിവര്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. നമ്മൾ ജീവിക്കുന്ന ദേശത്തിന്റെയും…

മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്കുള്ള ഡി.സി. പുരസ്‌കാരം ഉപാസന വായനശാല, കുഴക്കോടിന്

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ 2020 ലെ വിവിധ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഗ്രാമീണ ഗ്രന്ഥശാലക്കുള്ള ഡി.സി. പുരസ്‌കാരത്തിന് കോഴിക്കോട് ഉപാസന വായനശാല, കുഴക്കോട് അര്‍ഹരായി. ഡി.സി. ബുക്‌സ് ഏര്‍പ്പെടുത്തിയ 50,000/ രൂപ മുഖവിലയുള്ള…

നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം

അസം കവിയും അക്കാദമിക്കുമായ നീല്‍മണി ഫൂക്കനും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മൊസ്സോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം.  2020-ലെ ജ്ഞാനപീഠപുരസ്‌കാരമാണ് നീല്‍മണി ഫൂക്കന് ലഭിച്ചത്. 2021-ലെ പുരസ്‌കാരമാണ് മോസോയ്ക്ക് ലഭിച്ചത്.

നക്ഷത്ര ദീപങ്ങള്‍ അണഞ്ഞു : ബിച്ചു തിരുമല അന്തരിച്ചു

സിനിമയുടെ കഥാസന്ദര്‍ഭത്തിന് അനുസൃതമായി വളരെ അനായാസത്തോടെ പാട്ടുകള്‍ രചിക്കുന്നതില്‍ പ്രഗത്ഭനായിരുന്നു അദ്ദേഹം. നാനൂറിലധികം സിനിമകളിലും ആല്‍ബങ്ങളിലുമായി അയ്യായിരത്തോളം ഗാനങ്ങള്‍ക്ക് അദ്ദേഹം തൂലിക ചലിപ്പിച്ചു. എഴുപതുകളിലും എണ്‍പതുകളിലും…

സമര സ്മൃതികളിൽ പുന്നപ്ര വയലാറിന് എഴുപത്തിയഞ്ചിന്റെ അഗ്നി ചിറകുകൾ

"ഉയരും ഞാൻ നാടാകെ, പടരും ഞാൻ ഒരു പുത്തൻ ഉയിർ നാടിനേകിക്കൊണ്ടുയരും വീണ്ടും..." പുന്നപ്ര വയലാർ സമരത്തിന് ശേഷം ഒട്ടും വൈകാതെയാണ് പി. ഭാസ്ക്കരൻ അദ്ദേഹത്തിന്റെ 'വയലാർ ഗർജിക്കുന്നു' എന്ന ഖണ്ഡകാവ്യത്തിൽ ഈ വരികൾ എഴുതിയത്. പുന്നപ്രയും…

ഒരിടത്ത് തറഞ്ഞു പോയ കവിതയുടെ നിശ്ചലതയ്ക്ക് സഞ്ചാരത്തിന്റെ ഗതിവേഗം പകരുന്നവയാണ് ഇതിലെ വരികൾ.

ആനുകാലികങ്ങളിൽ വന്നപ്പൊഴേ മികച്ച വായന കിട്ടിയവയാണ് ഇതിലെ ഏതാണ്ടെല്ലാ കവിതകളും. ആട്ടക്കഥ, കടൽലീല, കോഴിക്കൃഷി, ഹോൺ , ചങ്ക് , അടമുട്ടകൾ ഇങ്ങനെ പോകും ഇതിൽ എന്റെ ഇഷ്ടത്തിന്റെ മുൻഗണനകൾ. യഥാക്രമം എസ്.ഹരീഷിന്റെയും ഡോ.രേഖാരാജിന്റെയും അവതാരികയും…

ഇന്ത്യന്‍ വ്യോമസേനാ ദിനം

ഇന്ത്യന്‍ വ്യോമസേനയിലെ മൂന്ന് പ്രബല വിഭാഗങ്ങളില്‍ ഒന്ന്. വായുസേന എന്ന പേരിലും വ്യോമസേന എന്ന പേരിലും അറിയപ്പെടുന്നു

മലയാളത്തിന്റെ എഴുത്തമ്മയ്ക്ക് ഇന്ന് തൊണ്ണൂറ്റി നാലാം പിറന്നാൾ സായൂജ്യം.

മലയാളത്തിന്റെ എഴുത്തമ്മയായ പ്രിയപ്പെട്ട ലീലാവതി ടീച്ചര്‍ക്ക് ഇന്ന് തൊണ്ണൂറ്റി നാലാം പിറന്നാൾ. മലയാള സാഹിത്യനിരൂപണമേഖലയിലെ പ്രധാനമായ ഒരു സ്ത്രീസാന്നിധ്യം ഡോ. എം. ലീലാവതിയുടേതാണ്. വ്യക്തിഹത്യയില്‍ അധിഷ്ഠിതമല്ലാത്ത സാഹിത്യ നിരൂപണം…

eKLF 2021 schedule released

eKLF to begin from 28th May, 10 am onwards. The virtual festival is a step towards building international relations during the devastating pandemic. The online sessions start from 10 am onwards with an inaugural function attended by…

പച്ച മഞ്ഞ ചുവപ്പ് എന്ന നോവലിന്റെ നാലാം അദ്ധ്യായം ഇപ്പോള്‍ ടി ഡി രാമകൃഷ്ണന്റെ ശബ്ദത്തില്‍ കേള്‍ക്കാം

ടി ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ പുസ്തകമായ പച്ച മഞ്ഞ ചുവപ്പ് എന്ന നോവലിന്റെ നാലാം അദ്ധ്യായമായ അരിയാളൂര്‍ ഇപ്പോള്‍ എഴുത്തുകാരന്റെ ശബ്ദത്തില്‍ കേള്‍ക്കാം.

പി.കെ നാരായണപിള്ളയുടെ ചരമവാര്‍ഷികദിനം

കോവളത്തിനടുത്തുള്ള ഔവാടുതുറ അയ്യപ്പിള്ള ആശാന്റെ അധികം അറിയാതിരുന്ന രാമകഥപ്പാട്ടിന്റെ കൈയ്യെഴുത്തുപ്രതികള്‍ കുഴിത്തുറയില്‍ നിന്നും പെരുങ്കടവിളയില്‍ നിന്നും കണ്ടെടുത്ത് ഭാഷാപരിമളം എന്ന വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ചത് നാരായണപിള്ളയാണ്

ടി ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ പച്ച മഞ്ഞ ചുവപ്പിന്റെ ആദ്യപ്രതി മനോജ് കുറൂര്‍ ഏറ്റുവാങ്ങി

ഇന്ത്യയുടെ ജീവനാഡിയായ റെയില്‍വേയുടെ അന്തര്‍നാടകങ്ങളെ വെളിവാക്കുന്ന നോവലാണ് ടി.ഡി. രാമകൃഷ്ണന്റെ 'പച്ച മഞ്ഞ ചുവപ്പ്'.