DCBOOKS
Malayalam News Literature Website

ചിത്രകലാശില്പ ഡിസൈന്‍ പ്രദര്‍ശനം മനോജ് കുറൂര്‍ ഉദ്ഘടനം ചെയ്തു

dcbooksഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ സംഘടിപ്പിക്കുന്ന ചിത്രകലാശില്പ ഡിസൈന്‍ പ്രദര്‍ശനം മനോജ് കുറൂര്‍ ഉദ്ഘടനം ചെയ്തു. കേണല്‍ ജോസ് കെ.പി, ആര്‍ട്ടിസ്റ്റ് ശ്രീകുമാര് ശ്രീധരന്‍‍, ആര്‍ക്കിടെക്ട് റജീന സി ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മെയ് 2 മുതല്‍ 9 വരെ കോട്ടയം ഡി സി കിഴക്കെമുറിയിടത്തിലെ കേരളാ ലളിതകലാ അക്കാദമിയില്‍ നടക്കുന്ന കലാപ്രദര്‍ശനത്തില്‍ ബിആര്‍ക്ക്, ബി എ വിഷ്വല്‍ ആര്‍ട്‌സ് ആന്‍ഡ് ഇന്റീരിയര്‍ ഡിസൈന്‍ വിദ്യാര്‍ത്ഥികളുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനവും ഉണ്ടാകും.
പ്രവേശനം സൗജന്യമാണ്.

Comments are closed.