DCBOOKS
Malayalam News Literature Website

‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് 9 ദിവസം കൂടി മാത്രം

വേദങ്ങള്‍ പണ്ഡിതര്‍ക്കു മാത്രം അറിയാനുള്ളതല്ല, അത് സാധാരണക്കാര്‍ക്കും അനുഭവിക്കാനുള്ളതാണെന്ന ബോധ്യത്തോടെ ഒ എം സി ദിവസം ഏഴു മണിക്കൂര്‍ എടുത്ത് ഏഴു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ഈ വ്യാഖ്യാനത്തിന് ഇനിയും ഒരു പതിപ്പുണ്ടാവണമെങ്കില്‍ വീണ്ടുമൊരു…

ടി.ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ ‘പച്ച മഞ്ഞ ചുവപ്പ്’ ; പ്രീബുക്കിങ് തുടരുന്നു

ടി.ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ ‘പച്ച മഞ്ഞ ചുവപ്പ്’ പ്രിയ വായനക്കാര്‍ക്ക്  ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം. പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് എഴുത്തുകാരന്റെ കൈയ്യൊപ്പോട് കൂടിയ കോപ്പികള്‍ ലഭ്യമാകും

ഇഷ്ടമുള്ള ജോണറിലുള്ള പുസ്തകങ്ങള്‍ ഇഷ്ടംപോലെ വാങ്ങാം ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡിലൂടെ!

ഏത് പ്രായക്കാര്‍ക്കും വായിച്ചാല്‍ ഏറെ ഇഷ്ടം തോന്നുന്ന 500 ബെസ്റ്റ് സെല്ലേഴ്‌സ് ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ 25% വിലക്കുറവില്‍!

‘ഭാഷാഭാരതം’; വ്യാസഭാരതത്തിന് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തയ്യാറാക്കിയ…

വ്യാസഭാരതത്തിന് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തയ്യാറാക്കിയ മലയാള പരിഭാഷയാണ് 'ഭാഷാഭാരതം'. ഇന്ത്യയിലാദ്യമായി ഒരു പ്രാദേശിക ഭാഷയിലുണ്ടാകുന്ന സമ്പൂര്‍ണ്ണ വിവര്‍ത്തനമാണ് 'ഭാഷാഭാരതം'

പ്രിയ സുഹൃത്തിനു പ്രിയപുസ്തകം സമ്മാനിക്കൂ പുതുവത്സര സമ്മാനമായി !

പുതുവത്സര വേളയില്‍ പ്രിയ സുഹൃത്തിന് പ്രിയപ്പെട്ട പുസ്തകങ്ങള്‍ സമ്മാനിച്ചാലോ? എങ്കില്‍ ഇപ്പോള്‍ തന്നെ അവര്‍ക്കൊരു സര്‍പ്രൈസ് നല്‍കാന്‍ തയ്യാറായിക്കൊള്ളൂ!

വക്കം അബ്ദുള്‍ഖാദര്‍ മൗലവിയുടെ ജന്മവാര്‍ഷികദിനം

മുസ്‌ലിം സമുദായത്തിലെ സാമൂഹികപരിഷ്‌ക്കര്‍ത്താവും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു വക്കം അബ്ദുള്‍ഖാദര്‍ മൗലവി. 1973 ഡിസംബര്‍ 28ന് തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ജനിച്ചു. ചെറുപ്പത്തില്‍ത്തന്നെ അറബി, പേര്‍ഷ്യന്‍, ഉര്‍ദ്ദു, തമിഴ്,…

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ ജന്മവാര്‍ഷികദിനം

പ്രഗത്ഭ നിയമതന്ത്രജ്ഞനും കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗവുമായിരുന്നു ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍. 1915 നവംബര്‍ 15-ന് പാലക്കാട് ജില്ലയിലെ വൈദ്യനാഥപുരത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം.

ശിശുദിനാശംസകള്‍

ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കാന്‍ ആചരിക്കുന്ന ദിനമാണ് ശിശുദിനം. കുട്ടികളോട് ഏറെ സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിച്ചിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14-ാണ്…

ജെ സി ബി പുരസ്ക്കാരം എസ് ഹരീഷിന്‍റെ മീശയ്ക്ക്- ഡി സി ബുക്സിന് മൂന്നു വര്‍ഷത്തിടയില്‍ രണ്ടാം തവണയും…

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം(2020) എസ് ഹരീഷിന്. 25 ലക്ഷമാണ് പുരസ്‌ക്കാരത്തുക. ഒപ്പം വിവർത്തനം നിർവ്വഹിച്ചയാൾക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും.

ആയിരക്കണക്കിന് പുസ്തകങ്ങളുമായി ഡിസി ബുക്‌സ് SUPER SUNDAY!

ക്രൈം ത്രില്ലറുകള്‍, നോവലുകള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍

കെ.ആര്‍ മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘ഖബര്‍’ പ്രീബുക്കിങ് ഇന്ന് അവസാനിക്കും

ബാബറി മസ്ജിദിന്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോള്‍ ഇവിടെ ഒരു ഖബറില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍

മുറിനാവിന്റെ വായനാനുഭവങ്ങളുമായി സുനില്‍ പി ഇളയിടം ഇന്ന് വൈകുന്നേരം 3.30 ന്

കവിയും നോവലിസ്റ്റുമായ മനോജ് കുറൂരിന്റെ  ‘മുറിനാവിന്റെ‘ വായനാനുഭവം വായനക്കാരുമായി പങ്കുവെക്കാന്‍ പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടം എത്തുന്നു

കമൻറ് ചെയ്യൂ നിങ്ങളുടെ ഇഷ്ടപുസ്തകങ്ങൾ സ്വന്തമാക്കൂ…

ഡിസി  ബുക്ക്സ് സ്റ്റോർ റഷ് അവർ വഴി പുസ്തകങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ ദയവായി പുസ്തകത്തിന്റെ പേരും ആവശ്യക്കാരന്റെ സ്ഥലവും ഈ ഫേസ്ബുക് ലിങ്കിനുതാഴെ കമൻറ് ചെയ്യൂ നിങ്ങളുടെ ഇഷ്ടപുസ്തകങ്ങൾ സ്വന്തമാക്കൂ. …

ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ സ്കോളർഷിപ്പ് അഭിനന്ദനാർഹം: മുഖ്യമന്ത്രി

കോവിഡ് 19 പശ്ചാത്തലത്തിൽ ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ ഒരുക്കിയിരിക്കുന്ന ഒരു കോടി രൂപയുടെ സ്കോളർഷിപ്പ് അഭിനന്ദനാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനു മുന്‍കൈ എടുത്ത ഫൗണ്ടേഷനെ അഭിനന്ദിക്കുന്നുവെന്നും മറ്റ്…

വിനോയ് തോമസിന്റെ ‘പുറ്റ് ‘ : ഇ -ബുക്ക്‌ പ്രകാശനം നാളെ ബെന്യാമിൻ നിർവഹിക്കും

ഒട്ടേറെ പ്രശംസകള്‍ നേടിയ കരിക്കോട്ടക്കരി എന്ന നോവലിന് ശേഷം വിനോയ് തോമസ് രചിച്ച പുതിയ നോവൽ പുറ്റിന്റെ ഇ-ബുക്ക് പ്രകാശനം എഴുത്തുകാരൻ ബെന്യാമിൻ നിർവഹിക്കും

ജനതാ കര്‍ഫ്യൂദിനത്തില്‍ മലയാളികള്‍ ഡൗണ്‍ലോഡ് ചെയ്ത് വായിച്ചത്് 66,000 ത്തിലധികം ഇ ബുക്കുകള്‍

ഡി സി ബുക്‌സ് നല്‍കിയ സൗജന്യ ഇ ബുക്കുകള്‍ക്ക് 66,000 ത്തിലധികം ഡൗണ്‍ലോഡുകള്‍. ജനതാകര്‍ഫ്യൂദിനത്തില്‍ മലയാളികള്‍ സമയം ചിലവഴിച്ചത്് പുസ്തകങ്ങള്‍ വായിച്ചുകൊണ്ട്. ഡി സി ബുക്‌സിന്റെ ഇ ബുക്ക് സ്‌റ്റോര്‍ വഴിയാണ് സൗജന്യമായി നല്‍കിയത്.

‘ദേശ്യപരിസ്ഥിതിയും നോവലും’; ദേശീയ സെമിനാര്‍ മാര്‍ച്ച് 7, 8 തീയതികളില്‍

ഒ.വി വിജയന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ 'ദേശ്യപരിസ്ഥിതിയും നോവലും' (LOCAL ECOLOGY AND NOVEL) എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ മാര്‍ച്ച് 7, 8 തീയതികളില്‍ പാലക്കാട് നടക്കും.

‘ആതി’യിലെ ജലജീവിതം

കഥകളുടെയും കഥപറച്ചിലുകാരുടെയും പുസ്തകമായ ആതി ഒരുപാട് കഥകള്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. പുരാണകഥകളും ഐതിഹ്യങ്ങളും മിത്തുകളും നാടോടിക്കഥകളും ഇതിഹാസകഥകളും ബൈബിള്‍ - ഖുറാന്‍ കഥകളും സൂഫി - സെന്‍കഥകളും വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെ കഥകളും സമൃദ്ധമായി…

മുല്ലക്കര രത്‌നാകരന്റെ ‘മഹാഭാരതത്തിലൂടെ’ മാര്‍ച്ച് 5ന് പ്രകാശനം ചെയ്യും

മുന്‍ മന്ത്രിയും എം.എല്‍.എയുമായ മുല്ലക്കര രത്‌നാകരന്‍ രചിച്ച പുതിയ പുസ്തകം മഹാഭാരതത്തിലൂടെ മാര്‍ച്ച് അഞ്ചാം തീയതി പ്രകാശനം ചെയ്യുന്നു.