DCBOOKS
Malayalam News Literature Website

പാലാ കെ. എം. മാത്യു ബാലസാഹിത്യ അവാർഡിന് കൃതികൾ ക്ഷണിക്കുന്നു.

award2019 ലും 2020ലും പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യത്തിനുള്ള അവാർഡിന് കൃതികൾ ക്ഷണിക്കുന്നു. 25000 രൂപയും പ്രശസ്തിപത്രവും ആണ് അവാർഡ്. പാലാ കെ. എം. മാത്യു ഫൌണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള ഈ അവാർഡിന് തിരഞ്ഞെടുക്കുവാനുള്ള കൃതികളുടെ മൂന്നു കോപ്പികൾ നവംബർ 30 ഇന് മുൻപായി, സോമു മാത്യു, ഡയറക്ടർ പാലാ കെ. എം. മാത്യു ഫൌണ്ടേഷൻ, കിഴക്കേയിൽ, കളക്ടറേറ്റ് പി. ഒ., കോട്ടയം – 686002, ഫോൺ : 8086377993 എന്ന വിലാസത്തിൽ അയച്ചു തരേണ്ടതാണ് .

Comments are closed.