DCBOOKS
Malayalam News Literature Website

പച്ച മഞ്ഞ ചുവപ്പ് എന്ന നോവലിന്റെ നാലാം അദ്ധ്യായം ഇപ്പോള്‍ ടി ഡി രാമകൃഷ്ണന്റെ ശബ്ദത്തില്‍ കേള്‍ക്കാം

pacha manja chuvappuടി ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ പുസ്തകമായ പച്ച മഞ്ഞ ചുവപ്പ് എന്ന നോവലിന്റെ നാലാം അദ്ധ്യായമായ അരിയാളൂര്‍ ഇപ്പോള്‍ എഴുത്തുകാരന്റെ ശബ്ദത്തില്‍  കേള്‍ക്കാം.

ഇന്ത്യയുടെ ജീവനാഡിയായ റെയില്‍വേയുടെ അന്തര്‍നാടകങ്ങളെ വെളിവാക്കുകയാണ് നോവല്‍. അധികാരവും സാധാരണമനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെ മൂന്നാംലോകപൗരന്മാര്‍ എങ്ങനെ മള്‍ട്ടിനാഷണലുകളുടെ ഇരയായിത്തീരുന്നു എന്ന് അന്വേഷണാത്മകമായി
പച്ച മഞ്ഞ ചുവപ്പ് എന്ന നോവലില്‍ അവതരിപ്പിക്കുന്നു.

 

 

Comments are closed.