DCBOOKS
Malayalam News Literature Website
Monthly Archives

July 2017

പ്രതിഷേധം; ചരിത്രസ്മാരകങ്ങള്‍ കാണാതെ തസ്ലീമ നസ്റീൻ മടങ്ങി

മതമൗലികവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യയില്‍ താമസമാക്കിയ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിനെ ഔറംഗാബാദില്‍ നിന്ന് പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് തിരിച്ചയച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് തസ്ലീമ ഔറംഗാബാദില്‍ എത്തിയത്. അജന്ത…

പഞ്ചതന്ത്രം കഥ ഇനി ഭരതനാട്യ മുദ്രകളില്‍; വേറിട്ട നൃത്താവിഷ്‌കാരവുമായി രാജശ്രീ വാര്യര്‍

പഞ്ചതന്ത്രം കഥകളുടേയും ബൗദ്ധസാഹിത്യത്തിലെ പ്രധാന വിഭാഗമായ ജാതക കഥകളുടേയും നൃത്താവിഷ്‌കാരമൊരുക്കുകയാണ് പ്രശസ്ത നര്‍ത്തകി രാജശ്രീ വാര്യര്‍. ഭരതനാട്യത്തിലൂടെ പ്രത്യേകം രൂപപ്പെടുത്തിയ മുദ്രകളടക്കം ഉപയോഗിച്ച് കഥപറയുന്ന രീതിയാണ് രാജശ്രീ…

ചുള്ളിക്കാടിന്റെ 60 കവിതകളുടെ സമാഹാരമായ ‘രക്തകിന്നരം പ്രകാശിപ്പിക്കുന്നു

അറുപതിലെത്തിയ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ  അറുപതുകവിതകളുടെ സമാഹാരമായ ‘രക്തകിന്നരം’ ആഗസ്റ്റ് ഒന്നിന് പ്രകാശിപ്പിക്കും. പ്രശസ്ത കവയിത്രി സുഗതകുമാരി തിരഞ്ഞെടുത്ത അറുപത് ചുള്ളിക്കാടുകവിതകളാണ് ഈ സമാഹാരത്തില്‍…

അബ്ദുല്‍ കലാമിന്റെ ജീവിത കഥയും അഭ്രാപാളിയിലേക്ക്

മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞയുമായ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ജീവിത കഥയും അഭ്രാപാളിയിലെത്തുന്നു. തെലുങ്ക് നിര്‍മാതാക്കളായ അനില്‍ സുന്‍കര, അഭിഷേക് അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം മാര്‍ച്ചില്‍…

ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ മൂന്നു കവിതാസമാഹാരങ്ങള്‍ പ്രകാശിപ്പിക്കുന്നു

കൊച്ചി മറന്‍ൈ ഡ്രൈവില്‍ നടന്നുവരുന്ന ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ 31 ന് വൈകിട്ട് 5.30 ന് മലയാളം സര്‍വ്വകലാശാല വൈസ്ചാന്‍സിറും കവിയുമായ കെ. ജയകുമാര്‍ എഴുതിയ ‘നില്പുമരങ്ങള്‍’, കുരീപ്പുഴ ശ്രീകുമാറിന്റെ ‘ഉപ്പ’, സെബാസ്റ്റ്യന്‍ എഴുതിയ…

രാഷ്ട്രീയപാര്‍ട്ടികള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

ദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണ് തലസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളില്‍ സംഭവിച്ചത്. അക്രമങ്ങള്‍ തടയാന്‍ നേരത്തെ നടത്തിയ സമാധാന ചര്‍ച്ചകളില്‍ എടുത്ത തീരുമാനങ്ങള്‍ പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും  …

അബ്ദുല്‍ കലാമിന്റെ പ്രതിമയ്ക്കടുത്ത് ഭഗവത്ഗീത; വിവാദവുമായി ഹൈന്ദവസംഘടനകള്‍

എ.പി.ജെ.അബ്ദുല്‍ കലാമിന്റെ ഓര്‍മയ്ക്കായി രാമേശ്വരത്ത് സ്ഥാപിച്ച സ്മാരകവും വിവാദത്തിലകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 27 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കലാമിന്റെ സ്മാരകം രാജ്യത്തിന് സമര്‍പ്പിച്ചത്. ഇവിടെ വീണ വായിച്ച് ചിരിച്ചിരിക്കുന്ന…

നെഹ്‌റുവും എഡ്വിനയും പ്രണയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയി മൗണ്ട് ബാറ്റന്‍ പ്രഭുവിന്റെ ഭാര്യ എഡ്വിനയും പരസ്പരം പ്രണയിച്ചിരുന്നുവെന്ന് എഡ്വിനയുടെ മകള്‍ പമേല ഹിക്‌സിന്റെ വെളിപ്പെടുത്തല്‍. അവര്‍ തമ്മില്‍…

ഷാഹിദ് ഖാന്‍ അബ്ബാസി പാകിസ്താന്‍ ഇടക്കാല പ്രധാനമന്ത്രിയാകും

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്ന് നവാസ് ഷെരീഫ് മന്ത്രിസഭയില്‍ പെട്രോളിയം വകുപ്പ് കൈകാര്യം ചെയ്യുന്ന അബ്ബാസി പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ പ്രധാനമന്ത്രിയുടെ ചുമതല…

സച്ചിദാനന്ദന്റെ പുതിയ കവിതാസമാഹാരം ‘സമുദ്രത്തിലേക്കു മാത്രമല്ല’ പ്രകാശിപ്പിച്ചു

സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കവിതാസമാഹാരം 'സമുദ്രത്തിലേക്കു മാത്രമല്ല' പ്രകാശിപ്പിച്ചു. കൊച്ചി മറൈന്‍ ഡ്രൈവിലെ ഡി സി പുസ്തകമേളയില്‍ നടന്ന ചടങ്ങില്‍  സേതു, അഡ്വ.സെബാസ്റ്റ്യന്‍പോള്‍, ബാര ഭാസ്‌കരന്‍, സുധീഷ് കൊട്ടേമ്പ്രം,  സച്ചിദാനന്ദന്‍,…

ഡി സി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി

പുസ്തകങ്ങള്‍ ഏറ്റവും അപകടകരമായ ആയുധമായിക്കരുതുന്ന കാലത്ത് പുസ്തകമേളകള്‍ ജനാധിപത്യത്തിനുവേണ്ടിയുള്ള സാംസ്‌കാരിക പ്രതിരോധമാണെന്ന് കവി  സച്ചിദാനന്ദന്‍  . കൊച്ചി മറൈന്‍ ഡ്രൈവില്‍ ഡി സി ബുക്‌സ് ആരംഭിച്ച അന്താരാഷ്ട്രപുസ്തകമേള ഉദ്ഘാടനം…

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മവാര്‍ഷികദിനം

വരകളുടെ തമ്പുരാനായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ നൂറ്റിപ്പതിനഞ്ചാം ജന്മദിനമാണിന്ന്. ശങ്കേഴ്‌സ് വീക്കിലിയിലെ കാര്‍ട്ടൂണുകളിലൂടെ വലിയ കാര്യങ്ങള്‍ വരച്ച് ജനങ്ങളെ ചിന്തിപ്പിച്ച മഹാനാണ് അദ്ദേഹം. മലയാളിയായ അദ്ദേഹത്തിന്റെ വരകള്‍…