DCBOOKS
Malayalam News Literature Website

ഉറ്റവരിൽ നിന്നു പോലും ഒരു കല്ലേറു ദൂരം മാറി നിൽക്കണം!

എന്തിനോടാണോ ജീവിതകാലം മുഴുവൻ കലഹിച്ചത് ?... ഒടുക്കം എതിർത്തു നിന്നതിൻ്റെ മുന്നില്തന്നെ പരാജയപ്പെടേണ്ടി വരേണത്... അതിനെത്തന്നെ ആശ്രയിക്കേണ്ട ഗതികേട്... അത് പല മനുഷ്യരുടെയും വല്ലാത്തൊരു അസ്ഥയാണ്. ഡി സി ബുക്സ് പുറത്തിറക്കിയ ദേവദാസ് വി.എം…

മനശ്ശാസ്ത്രവുമായി ബന്ധപ്പെട്ട ചില അബദ്ധധാരണകൾ!

നിങ്ങളെക്കുറിച്ച്  നല്ല അനുഭവം നേടുന്നതിനുള്ള ഏറ്റവും മികച്ച മാർഗം നിങ്ങളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുക എന്നതാണ്. നിങ്ങളെക്കുറിച്ച് മികച്ചതായി തോന്നുന്നതിനുള്ള മറ്റൊരു മാർഗ്ഗം താഴേക്കുള്ള സാമൂഹിക താരതമ്യത്തിലൂടെയാണ് - അല്ലെങ്കിൽ…

ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇനി തലസ്ഥാനനഗരിയിലും!

കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ഡിസി കിഴക്കെമുറി ഫൗണ്ടേഷന്റെ ഏറ്റവും പുതിയ സംരംഭമാണ് തലസ്ഥാനനഗരിയിലെ ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍(DCSAAD).

‘ഇന്ത്യ ഗാന്ധിക്കു ശേഷം’; സ്വതന്ത്ര ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരാൾ തീർച്ചയായും…

സ്വതന്ത്ര ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരാൾ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ് രാമചന്ദ്ര ഗുഹയുടെ 'ഇന്ത്യ ഗാന്ധിക്കു ശേഷം'. ഇന്ത്യൻ പാഠശാലകളിൽ ചരിത്രം 1947 ആഗസ്റ്റ് 15 ന് അവസാനിക്കുന്നുവെന്ന് ഗുഹ തുടക്കത്തിൽത്തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്

സത്യന്‍ വിട വിടപറഞ്ഞിട്ട് അരനൂറ്റാണ്ട് !

പൊലീസിലായിരുന്നപ്പോഴായിരുന്നു സിനിമാ ലോകത്തേയ്‍ക്കും സത്യൻ കാല്‍വെച്ചത്. 1952ല്‍ പ്രദര്‍ശനത്തിന് എത്തിയ ആത്മസഖിയിലൂടെ സത്യൻ മലയാള സിനിമാ ലോകത്ത് വരവറിയിച്ചു. ചിത്രം വൻ വിജയമായി മാറുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് സ്‍നേഹസീമ, ആശാദീപം, ലോകനീതി,…

‘ന്യൂറോ ഏരിയ’ ; നോവൽ ചർച്ച ഇന്ന്

ശിവന്‍ എടമന രചിച്ച 'ന്യൂറോ ഏരിയ' എന്ന നോവലിനെ ആസ്പദമാക്കി പാറക്കുളം യുവജന വായനശാല സംഘടിപ്പിക്കുന്ന പുസ്തക ചര്‍ച്ച ഇന്ന് (ജൂൺ 15 ) വൈകീട്ട് 7 മണിക്ക് ഗൂഗിള്‍ മീറ്റ് വഴി നടക്കും

കറുത്ത ചോരയുടെ രാഷ്ട്രീയം; ‘AT NIGHT ALL BLOOD IS BLACK’ പുസ്തക ചര്‍ച്ച ഇന്ന് രാത്രി…

2021-ലെ ഇന്റർനാഷണൽ ബുക്കർ സമ്മാനം ലഭിച്ച ഡേവിഡ് ഡിയോപിന്‍റെ ‘അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക്’ എന്ന പുസ്തകത്തെ മുന്‍ നിര്‍ത്തി ചര്‍ച്ച സംഘടിപ്പിക്കുന്നു.

ബെസ്റ്റ് സെല്ലര്‍ ടൈറ്റിലുകള്‍ ഒറ്റ ക്ലിക്കില്‍ അനായാസം ഓര്‍ഡര്‍ ചെയ്യൂ 23% വിലക്കുറവില്‍

പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ ടൈറ്റിലുകള്‍ പ്രത്യേകം തിരഞ്ഞെടുത്താണ് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.

ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ ചരമവാര്‍ഷികദിനം

ഉള്ളൂര്‍, കുമാരനാശാന്‍, വള്ളത്തോള്‍ എന്നീ കവികള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാളകവിതയില്‍ കാല്പനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തില്‍ ഇവര്‍ കവിത്രയം എന്നറിയപ്പെടുന്നു.