DCBOOKS
Malayalam News Literature Website

പെരുംകുളം ഇനി കേരളത്തിലെ ആദ്യ പുസ്തകഗ്രാമം; മുഖ്യമന്ത്രി പിണറായി വിജയന്‍

പെരുംകുളം ഇനി കേരളത്തിലെ ആദ്യ പുസ്തകഗ്രാമം, ഔദ്യോഗിക പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വായനദിനമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അക്ഷരഗ്രാമമായി പെരുംകുളത്തെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ഡി സി ബുക്സ് വായനാവാരം ആഘോഷങ്ങൾ ഉദ്ഘാടനം…

‘നിരന്തര പ്രതിപക്ഷം’; ഇ-കെ എല്‍ എഫ് സംവാദം ഇന്ന്

ഇ-കെ.എൽ.എഫ് ജൂൺ മാസ പ്രതിവാര സംവാദത്തിലെ അടുത്ത സെഷന്‍ ജൂണ്‍ 19ന് . ‘’നിരന്തര പ്രതിപക്ഷം’’ എന്ന വിഷയത്തില്‍ വൈകുന്നേരം 5.30ന് സംഘടിപ്പിക്കുന്ന സംവാദത്തില്‍ ജെ ദേവിക,  ടി വി സജീവ്, സി എസ് മീനാക്ഷി എന്നിവര്‍ പങ്കെടുക്കും

ഡി സി ബുക്സ് വായനാവാരം ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു ; വീഡിയോ

അസാധാരണമായ പ്രതിസന്ധിയിലൂടെയാണ് ലോകം ഇപ്പോള്‍ കടന്നു പോകുന്നതെന്നും ഈ പ്രതിസന്ധികള്‍ക്കിടയിലും നാട്ടിലെങ്ങും വായനയുടെ വസന്തം തീര്‍ക്കാന്‍ ഗ്രന്ഥശാലകള്‍ക്കായിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

ഇതിഹാസ കായികതാരം മിൽഖ സിങ് അന്തരിച്ചു

ഇന്ത്യയുടെ ഇതിഹാസ കായികതാരം മിൽഖ സിങ് (91) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. മേയ് 20 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ഡി സി ബുക്സ് വായനാവാരം ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

വർഷം തോറും ഡി സി ബുക്സ് നടത്തിവരുന്ന വായനാവാരഘോഷങ്ങൾ ഇന്ന് വായനാ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ , പ്രതിപക്ഷ നേതാവ് സാംസ്കരിക നായകർ എന്നിവർ വരും ദിവസങ്ങളിൽ അവർക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ വായിച്ച് കൊണ്ട് ഈ…

അറിവിന്റെ ആകാശത്തിലേക്ക് പറന്നുയരാന്‍ ഇന്ന് വായനാദിനം

വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ വായനയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ച പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മലയാളികള്‍ വായനാദിനമായി…

കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തുകാരിയും റിട്ട. അധ്യാപികമായുമായ പി. രമയാണ് ഭാര്യ

വായനാവാരം ഭാവനാനേരം : ഡിസി ബുക്സ് വായനാവാരാഘോഷങ്ങൾ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

മലയാളികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വർഷം തോറും ഡിസി ബുക്സ് നടത്തി വരുന്ന വായനാവാരഘോഷങ്ങൾ ഈ വർഷം 'വായനാവാരം ഭാവനാനേരം' എന്ന പേരിൽ ആഘോഷിക്കുകയാണ്. നാളെ (19-06-2021) വായനാദിനത്തിൽ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ…