DCBOOKS
Malayalam News Literature Website

പുസ്തകപ്രേമികള്‍ക്കായി ചാക്കോച്ചന്‍റെ അഞ്ചാം ദിവസത്തെ ചലഞ്ച്

ലോക്ക് ഡൗണ്‍ കാലത്തെ നിരാശയില്‍ നിന്ന് മറികടക്കാൻ ഓരോ ദിവസവും ഓരോ ചലഞ്ചുമായി എത്തുമെന്ന് നടൻ കുഞ്ചാക്കോ ബോബൻ അറിയിച്ചിരുന്നു. പുസ്തകപ്രേമികള്‍ക്കു വേണ്ടിയുള്ളതായിരുന്നു ഇന്നത്തെ അദ്ദേഹത്തിന്‍റെ ചലഞ്ച്.

സ്കൂൾ ച്ചലേ ഹം: അജി മാത്യു കോളൂത്ര എഴുതുന്നു

കുറച്ച് നാൾ മുൻപാണ്, ഫോണിൽ അലാറം വെക്കാതെ സ്വൈര്യനിദ്രയെ പുൽകുന്ന കഥകൾ ഡെയ്സി ടീച്ചറിനോട് പറഞ്ഞപ്പോൾ അവിടെനിന്നു കേട്ട മറുപടി രസകരമായിരുന്നു. പോലിസ് ഉദ്യോഗസ്ഥനായ ഭർത്താവിന് മിക്ക ദിവസവും ജോലിക്ക് പോകണം.

The persistence of opposition- eKLF debate on June 19

The next session of the e-KLF June Weekly Debate will be held on June 19. J Devika, TV Sajeev will be participating in a panel discussion. CS Meenakshi will be introducing the session on "Persistence of Opposition" to the…

നൈമിഷികതയിലും നന്മയ്ക്കായി പൊരുതേണ്ട ആഹ്വാനമാണ് ഗീതാഞ്ജലി: പോള്‍ സെബാസ്റ്റ്യന്‍

2016 ഡി സി നോവല്‍ മത്സരത്തില്‍  തെരഞ്ഞടുക്കപ്പെട്ട എം കെ ഷബിതയുടെ ഗീതാഞ്ജലിയ്ക്ക് എഴുത്തുകാരനായ പോള്‍ സെബാസ്റ്റിയന്‍ തയ്യാറാക്കി തന്റെ ഫെയ്‌സ് ബുക്ക്‌പേജില്‍ പോസ്റ്റ് ചെയ്ത ആസ്വാദനക്കുറിപ്പ്;

മനുഷ്യനായി പിറന്ന ഏതൊരുത്തന്റെയും രക്തത്തിന് ചുവപ്പു നിറമാണ്!

ഓരോ ദിനത്തിനും അതിന്‍റേതായ എന്തെങ്കിലും ഒരു പ്രത്യേകത കാണും. അവയിൽ ചിലത് ചരിത്രത്തിൽ രേഖപ്പെടുത്താത്തവയും ആയിരിക്കും.എന്നാൽ നാം ഓർത്തിരിക്കേണ്ട സവിശേഷതകൾ പേറുന്നചില ദിനങ്ങൾ ഉണ്ട്. അവയിലൊന്നാണ് എല്ലാ വർഷവും നാം ആഘോഷിക്കുന്ന ജൂൺ 14 ലോക…

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ വീണ്ടും തള്ളി

എഫ്സിസി സന്യാസി സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ മൂന്നാമത്തെ അപ്പീലും വത്തിക്കാൻ തള്ളി. നടപടി നിർത്തിവെയ്ക്കണമെന്നും തന്റെ ഭാഗം കേൾക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീലാണ് വത്തിക്കാൻ…

നടനും അവതാരകനും മാത്രമല്ല നല്ലൊരു വായനക്കാരന്‍ കൂടിയാണ് മിഥുൻ രമേഷ് ; വീഡിയോ

മിഥുൻ രമേശ് എന്ന നടനെക്കാളും പ്രേക്ഷകർക്ക് പ്രിയം മിഥുൻ രമേഷ് എന്ന അവതാരകനെയാണ്. എന്നാല്‍ നല്ലൊരു വായനക്കാരനും പുസ്തകപ്രേമിയും കൂടിയാണ് മിഥുൻ രമേശ് എന്ന് തെളിയിക്കുന്ന വീഡിയോയാണ് താരം ഇപ്പോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

സുശാന്ത് യാത്ര പറഞ്ഞിട്ട് ഒരു വർഷം!

ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രാജ്പുതിന്റെ ആകസ്മിക വേർപാടിന് ഒരു വയസ്. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ബോളിവുഡിനേയും രാജ്യത്തേയും ഒന്നാകെ പിടിച്ചു കുലുക്കി നടൻ സുശാന്ത് സിംഗ് രജ്പുത്ത് ലോകത്തോട് വിടപറയുന്നത്. മുംബൈയിലെ വസതയിൽ മരിച്ച നിലയിൽ താരത്തെ…

സാഹിത്യനിരൂപണത്തിനെന്തു പറ്റി? ക്ലബ്ബ് ഹൗസ് ചര്‍ച്ച ഇന്ന് രാത്രി 7.00 മുതല്‍

‘’സാഹിത്യനിരൂപണത്തിനെന്തു പറ്റി?’’ ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് പി.കെ.രാജശേഖരൻ,  സി ജെ ജോർജ്,  രാജേന്ദ്രൻ എടത്തും കര, പി. സോമനാഥൻ എന്നിവര്‍ പങ്കെടുക്കുന്നു. രാത്രി 7.00 മുതല്‍ ക്ലബ്ബ് ഹൗസിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്.…