DCBOOKS
Malayalam News Literature Website
Rush Hour 2

നടനും അവതാരകനും മാത്രമല്ല നല്ലൊരു വായനക്കാരന്‍ കൂടിയാണ് മിഥുൻ രമേഷ് ; വീഡിയോ

മിഥുൻ രമേശ് എന്ന നടനെക്കാളും പ്രേക്ഷകർക്ക് പ്രിയം മിഥുൻ രമേഷ് എന്ന അവതാരകനെയാണ്. എന്നാല്‍ നല്ലൊരു വായനക്കാരനും പുസ്തകപ്രേമിയും കൂടിയാണ് മിഥുൻ എന്ന് തെളിയിക്കുന്ന വീഡിയോയാണ് താരം ഇപ്പോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

അബുദാബിയിലെ മദീനത്ത് സായിദ് ഷോപ്പിംഗ് സെന്ററിലുള്ള ഡിസി റീഡേഴ്സ് വേൾഡില്‍ നിന്നുള്ള വീഡിയോയാണ് മിഥുന്‍ പങ്കുവെച്ചിരിക്കുന്നത്. സ്റ്റോറിലെ ഏറ്റവും പുതിയ മലയാളം പുസ്തകങ്ങളെ വീഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്. പ്രവാസികളായ വായനക്കാരെ സ്റ്റോറിലേയ്ക്ക് ക്ഷണിച്ചുകൊണ്ടാണ് മിഥുന്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

വീഡിയോ കാണാം

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.