DCBOOKS
Malayalam News Literature Website

‘നിരന്തര പ്രതിപക്ഷം’; ഇ-കെ എല്‍ എഫ് സംവാദം ഇന്ന്

ഇ-കെ.എൽ.എഫ് ജൂൺ മാസ പ്രതിവാര സംവാദത്തിലെ അടുത്ത സെഷന്‍ ജൂണ്‍ 19ന് . ‘’നിരന്തര പ്രതിപക്ഷം’’ എന്ന വിഷയത്തില്‍ വൈകുന്നേരം 5.30ന് സംഘടിപ്പിക്കുന്ന സംവാദത്തില്‍ ജെ ദേവിക,  ടി വി സജീവ്, സി എസ് മീനാക്ഷി എന്നിവര്‍ പങ്കെടുക്കും. ഡി സി ബുക്സിന്റെ യു ട്യൂബ്, ഫേസ്ബുക്ക് പേജിലൂടെ ഇ-കെ.എൽ.എഫ് കാണുകയും പങ്കാളികളാകുകയും ചെയ്യാം.

ഇ-കെ.എൽ.എഫ് ന്റെ ഭാഗമായി 2021 ജൂൺ മുതൽ 2022 ജനുവരിയിൽ കോഴിക്കോട് കടപ്പുറത്തു നടconstant-opposition-e-klf-debate-on-19thക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽവരെയുള്ള മാസങ്ങളിൽ ഇന്ത്യയിലും വിദേശത്തുമുള്ള എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങളും പ്രഭാഷണങ്ങളും വരും ആഴ്ചകളിലും തുടരും.

Stay tuned https://bit.ly/3ne85kP,  https://bit.ly/3ath0tw

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.