DCBOOKS
Malayalam News Literature Website

ആദ്യപുസ്തകത്തിന്റെ 2000 കോപ്പികള്‍ സ്‌കൂളുകള്‍ക്കും ലൈബ്രറികള്‍ക്കും സംഭാവന ചെയ്യാനൊരുങ്ങി മേഗന്‍…

മകൻ ആർച്ചിയും പിതാവ് ഹാരിയും തമ്മിലുള്ള അഗാധമായ ബന്ധത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടുകൊണ്ട് എഴുതിയ ദ ബെഞ്ച് എന്ന പുസ്തകത്തിലൂടെ ബാലസാഹിത്യകാരി എന്ന പദവിയിലേക്ക് നടന്നുകയറുകയാണ് മേഗൻ.

‘നിരന്തര പ്രതിപക്ഷം’; ഇ-കെ എല്‍ എഫ് സംവാദം ശനിയാഴ്ച

ഇ-കെ.എൽ.എഫ് ന്റെ ഭാഗമായി 2021 ജൂൺ മുതൽ 2022 ജനുവരിയിൽ കോഴിക്കോട് കടപ്പുറത്തു നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽവരെയുള്ള മാസങ്ങളിൽ ഇന്ത്യയിലും വിദേശത്തുമുള്ള എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങളും…

ഭാഷയിൽ കവിതയുടെ ജീവിതം

ഭാഷാസംസ്‌കൃതയോഗോ മണിപ്രാവാളം;. ഇതാണു ലീലാതിലകകാരന്റെ മണിപ്രവാളലക്ഷണകല്പനം. ഇതരദാക്ഷിണാത്യഭാഷകളിലും നിലനിന്നിരുന്നു മണിപ്രവാള പ്രസ്ഥാനം. മലയാളനിരൂപണത്തിൽ ആദ്യകാലത്ത് ഇത് മാനിക്കപ്പെട്ടതിലേറെ അപമാനിക്കപ്പെട്ടു എന്നതാണു വസ്തുത

പത്തേക്കറിലെ ദുരൂഹത നിറഞ്ഞ കൂട്ടക്കൊലപാതകങ്ങളുടെ പൊരുൾ തേടി ഒരു ക്ലാസ്സ്‌ ത്രില്ലർ!

വശ്യമായ ഒരു മാന്ത്രികത്വം തുളുമ്പി നിൽക്കുന്ന തൂലികയാണ് എന്നും രാജീവ്‌ ശിവശങ്കറിന്റെത്. അദ്ദേഹത്തെ വായിച്ചിട്ടുള്ളവർക്കറിയാം തമോവേദവും, പ്രാണസഞ്ചാരവും വായനക്കാരന്റെ മനസ്സിലുണ്ടാക്കിയ ഒരു 'ഓളം ' വേറിട്ടത് തന്നെയാണ്

വെള്ളിത്തിരയെ പ്രണയിച്ച മഹാനടൻ!

സിനിമയിൽ വേഷങ്ങൾ മാറുന്നത് പോലെ തന്നെയായിരുന്നു സത്യനേശൻ എന്ന സത്യൻ അദ്ദേഹത്തിന്റെ ജീവിതത്തിലും .സർക്കാർ ഓഫീസിലെ ഗുമസ്തൻ , സ്ക്കൂൾ അധ്യാപകൻ , ബ്രിട്ടീഷ് ആർമിയിലെ സുബേദാർ മേജർ , കമ്മീഷൻഡ് ഓഫീസർ , പോലീസിൽ സബ് ഇൻസ്‌പെക്ടർ , നാടക നടൻ ഒടുവിൽ…

എന്തിഷ്ടമായിരുന്നു ആ കുസൃതി നോട്ടവും കരുതൽ ഭാവങ്ങളും!

എന്തിഷ്ടമായിരുന്നു ആ കുസൃതി നോട്ടവും കരുതൽ ഭാവങ്ങളും. എനിക്ക് ഇഷ്ടപ്പെട്ട നടികളെല്ലാം സുകുമാരന്റെ കൂടെ ജീവിച്ചാൽ സുരക്ഷിതരായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നു . വിധുബാലയെയും ജലജയെയും അംബികയെയും ശോഭയെയും സീമയെയും ശുഭയെയും ഒക്കെ…

ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി ; സൂക്ഷ്മമായും സമഗ്രമായും പരിഷ്‌കരിച്ച പതിപ്പ്

ഡിസി ബുക്‌സ് ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി സമ്പൂര്‍ണ്ണ മലയാള നിഘണ്ടു 15% വിലക്കുറവില്‍ ഓര്‍ഡര്‍  ചെയ്യാന്‍ വായനക്കാര്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം.

ശരി അറിയാനും ശരിയായി അറിയാനും ഡിസി ബുക്‌സ് ഡിക്ഷ്ണറികള്‍; ഇപ്പോള്‍ ഒറ്റ ബണ്ടിലായി!

സമഗ്രവും ആധികാരികവും വിശ്വസനീയവുമായ ഡി സി ബുക്‌സ് തയ്യാറാക്കിയ ഡിക്ഷ്ണറികളുടെ കാലോചിതമായ മാറ്റങ്ങളോടെ പരിഷ്‌ക്കരിച്ച പതിപ്പുകളാണ് ഡിസി ബുക്‌സ് എന്നും വായനക്കാര്‍ക്ക് ലഭ്യമാക്കുന്നത്. കാലികമായി നിഘണ്ടുക്കളെ പരിഷ്‌കരിക്കാന്‍ എന്നും ഡി.സി…