DCBOOKS
Malayalam News Literature Website

ജനപ്രിയ ടൈറ്റിലുകള്‍ 23% വിലക്കുറവില്‍ ഓര്‍ഡര്‍ ചെയ്യൂ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ!

കുട്ടി വായനക്കാര്‍ക്കും മുതിര്‍ന്ന വായനക്കാര്‍ക്കും വേണ്ടി തിരഞ്ഞെടുത്ത 400 ബെസ്റ്റ് സെല്ലേഴ്‌സ് 23 % വിലക്കുറവിൽ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ. 

ഹോങ്കോംഗിലെ ‘ആപ്പിള്‍’ ഇനി കായ്ക്കില്ല; ആപ്പിള്‍ ഡെയിലി പ്രസിദ്ധീകരണം നിര്‍ത്തി

ഹോങ്കോംഗിലെ പ്രതിപക്ഷ ശബ്ദവും ജനാധിപത്യാനുകൂല ദിനപത്രവുമായ ആപ്പിൾ ഡെയ്‌ലി അടച്ചുപൂട്ടി.  ചൈനയുടെ അമിതാധികാരത്തിനെതിരെ തുറന്നെഴുതിയ ഹോങ്കോംഗിലെ ആപ്പില്‍ ഡെയ്‍ലിയുടെ അവസാന പ്രതിക്കായി ലക്ഷക്കണക്കിന് ആളുകളാണ് അണിനിരന്നത്

മൂര്‍ക്കോത്ത് കുമാരന്റെ ചരമവാര്‍ഷിക ദിനം

കേരളത്തിലെ പ്രശസ്തനായ എഴുത്തുകാരനും സാമൂഹികപരിഷ്‌കര്‍ത്താവും ആയിരുന്നു മൂര്‍ക്കോത്ത് കുമാരന്‍. മലയാളത്തിലെ ആദ്യകാല ചെറുകഥാകൃത്തുകളിലൊരാളായ മൂര്‍ക്കോത്ത് കുമാരന്‍ ലളിതവും പ്രസന്നവുമായ ഗദ്യശൈലി മലയാളത്തില്‍ അവതരിപ്പിച്ച എഴുത്തുകാരനായിരുന്നു

പ്ലേഗ്- കറുത്ത മഹാമാരിയുടെ കഥ

അല്‍ജീരിയന്‍ നഗരമായ ഒറാനില്‍ 1840 കളില്‍ പടര്‍ന്നുപിടിക്കുന്ന പ്ലേഗ് എന്ന മാരകരോഗത്തെ ആസ്പദമാക്കി പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനും നോവലിസ്റ്റുമായ ആല്‍ബര്‍ട്ട് കാമ്യു രചിച്ച നോവലാണ് ദി പ്ലേഗ്.

ആനുകാലിക സംഭവങ്ങളെ ചൂണ്ടിക്കാണിക്കുന്ന കഥകള്‍!

ഇന്ദുഗോപൻ്റെ രചനകളിൽ ഭൂരിഭാഗവും കഥകളും ചെറുകഥകളുമാണ്. നോവലുകൾ കുറവാണ്. കുറച്ച് കഥകളുടെ സമാഹാരമായിട്ടുള്ള പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പതിനാറ് കഥകളടങ്ങിയ ഒരു സമാഹാരം വായിക്കുന്നത്

ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ റൊമാന്‍സ് ഫിക്ഷന്‍ മത്സരം; ജൂലൈ 31 വരെ രചനകള്‍ അയക്കാം

സാഹിത്യതത്പരരായ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നോവലിന് 50,000 രൂപയാണ് സമ്മാനമായി ലഭിക്കുന്നത്.

‘സ്ത്രീധന പീഡനം കോവിഡിനേക്കാൾ മാരകം; മരണങ്ങൾ മഞ്ഞുമലയുടെ അറ്റം മാത്രം’: സി.എസ്.ചന്ദ്രിക

ഈ ആത്മഹത്യകളും കൊലപാതകങ്ങളും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. സ്ത്രീധന–ഗാർഹിക പീഡനങ്ങൾ‌ക്ക് ഇരയായി മരിച്ചുജീവിക്കുന്ന പതിനായിരക്കണക്കിനു സ്ത്രീകളുണ്ട് നമ്മുടെ നാട്ടിൽ. ഗാർഹിക പീഡനക്കേസുകളിൽ ഒന്നാം സ്ഥാനത്താണു കേരളം. സ്ത്രീധന നിരോധന നിയമം…

‘സ്ത്രീ : സമൂഹ ശരീരവും വ്യക്തി ശരീരവും’; ഇ-കെ എല്‍ എഫ് സംവാദം ശനിയാഴ്ച

ഇ-കെ.എൽ.എഫ് ജൂൺ മാസ പ്രതിവാര സംവാദത്തിലെ അടുത്ത സെഷന്‍ ജൂണ്‍ 26ന് . ‘സ്ത്രീ : സമൂഹ ശരീരവും വ്യക്തി ശരീരവും’ എന്ന വിഷയത്തില്‍ വൈകുന്നേരം 5.30ന് സംഘടിപ്പിക്കുന്ന സംവാദത്തില്‍ രേഖാരാജ്, ബി അരുന്ധതി, ബെന്യാമിൻ, ഡോ.വി. അബ്ദുൽ ലത്തീഫ് എന്നിവര്‍…

‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’; പുതിയ പതിപ്പ് ഇപ്പോള്‍ വിപണിയില്‍

ഈ കൃതി ഒരു രാഷ്ട്രീയചരിത്രം മാത്രമല്ല: മറിച്ച് ചരിത്രം, ഭൂമിശാസ്ത്രം, മതം, സംസ്‌കാരം, ഭാഷ, വര്‍ഗം, വേഷം, നിറം എന്നിങ്ങനെ വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യയുടെ എല്ലാ മുഖങ്ങളും അവതരിപ്പിക്കപ്പെട്ട ഒന്നാണ്. പുസ്തകത്തിന്റെ മലയാള…