DCBOOKS
Malayalam News Literature Website

ഇതിഹാസ കായികതാരം മിൽഖ സിങ് അന്തരിച്ചു

ഇന്ത്യയുടെ ഇതിഹാസ കായികതാരം മിൽഖ സിങ് (91) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. മേയ് 20 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ഡി സി ബുക്സ് വായനാവാരം ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

വർഷം തോറും ഡി സി ബുക്സ് നടത്തിവരുന്ന വായനാവാരഘോഷങ്ങൾ ഇന്ന് വായനാ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ , പ്രതിപക്ഷ നേതാവ് സാംസ്കരിക നായകർ എന്നിവർ വരും ദിവസങ്ങളിൽ അവർക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ വായിച്ച് കൊണ്ട് ഈ…

അറിവിന്റെ ആകാശത്തിലേക്ക് പറന്നുയരാന്‍ ഇന്ന് വായനാദിനം

വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ വായനയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ച പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മലയാളികള്‍ വായനാദിനമായി…

കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തുകാരിയും റിട്ട. അധ്യാപികമായുമായ പി. രമയാണ് ഭാര്യ

വായനാവാരം ഭാവനാനേരം : ഡിസി ബുക്സ് വായനാവാരാഘോഷങ്ങൾ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

മലയാളികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വർഷം തോറും ഡിസി ബുക്സ് നടത്തി വരുന്ന വായനാവാരഘോഷങ്ങൾ ഈ വർഷം 'വായനാവാരം ഭാവനാനേരം' എന്ന പേരിൽ ആഘോഷിക്കുകയാണ്. നാളെ (19-06-2021) വായനാദിനത്തിൽ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ…

വായനാവാരം ഭാവനാനേരം: പ്രമുഖർ പങ്കെടുക്കുന്നു

വായനാവാരാഘോഷങ്ങളോടനുബന്ധിച്ച് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരം ഭാവനാനേരത്തില്‍ ചലച്ചിത്ര - സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. നാളെ (19-06-2021) വായനാദിനത്തിൽ ആരംഭിക്കുന്ന പരുപാടി ഒരാഴ്ച നീണ്ടു നിൽക്കും. ഡിസി…

മുതുകാടിന്റെ ഭാരത യാത്രകൾ പുസ്തകരൂപത്തിലാക്കുന്നു

തിരുവനന്തപുരം: നാല് വ്യത്യസ്ത ഭാരത യാത്രകൾ നടത്തി അപൂർവ നേട്ടം കൈവരിച്ച മുതുകാടിന്റെ ഭാരത യാത്രാനുഭവങ്ങൾ പുസ്തക രൂപത്തിലാക്കുന്നു. സദുദ്ദേശ സന്ദേശങ്ങൾ പ്രചരിപ്പിക്കുവാൻ കശ്മീർ മുതൽ കന്യാകുമാരി വരെ നാല് ഭാരത യാത്രകളാണ് മുതുകാട് നടത്തിയത്

അയ്യങ്കാളിയുടെ ചരമവാര്‍ഷികദിനം

കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായിരുന്നു അയ്യങ്കാളി.

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ചരമവാര്‍ഷികദിനം

മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളില്‍നിന്നു തികച്ചും ഒറ്റപ്പെട്ടു നില്‍ക്കുന്നു മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള. മലയാളത്തിന്റെ പ്രിയപ്പെട്ട കവി 1911 ഒക്ടോബര്‍ 10ന് ജനിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴത്തറവാട്ടിലെ…