DCBOOKS
Malayalam News Literature Website

വായനാവാരം ഭാവനാനേരം: പ്രമുഖർ പങ്കെടുക്കുന്നു

National Reading Week
വായനാവാരം ഭാവനാനേരം

 

വായനാവാരാഘോഷങ്ങളോടനുബന്ധിച്ച് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരം ഭാവനാനേരത്തില്‍ ചലച്ചിത്ര – സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. നാളെ (19-06-2021) വായനാദിനത്തിൽ ആരംഭിക്കുന്ന പരുപാടി ഒരാഴ്ച നീണ്ടു നിൽക്കും. ഡിസി ബുക്‌സിന്റെ ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലൂടെ പ്രമുഖർ അവര്ക്കിഷ്ടപ്പെട്ട പുസ്തക ഭാഗങ്ങൾ വായിക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു മന്ത്രിമാരും പ്രമുഖരും പങ്കെടുക്കുന്നു.

‘വായനാവാരം ഭാവനാനേരം’ തത്സമയം ആസ്വദിക്കാന്‍ ഡിസി ബുക്‌സ് ഫേസ്ബുക്ക്, യൂ ട്യൂബ് പേജുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Comments are closed.