DCBOOKS
Malayalam News Literature Website

‘ടാര്‍സന്‍ കഥകള്‍’; ടാര്‍സന്‍ പരമ്പരയിലെ ഏറ്റവും മികച്ച ഐതിഹാസിക നോവലുകളുടെ ബൃഹദ്…

നൂറില്‍പരം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ടാര്‍സന്‍ കഥകള്‍ ആദ്യമായാണ് മലയാളത്തില്‍ സമാഹാരമായി പ്രസിദ്ധീകരിക്കപ്പെട്ടത്.

നിലവിൽ നിങ്ങൾക്കറിയാവുന്നതിനെക്കുറിച്ച് പറയുന്നതാണ് മഹത്തായ ഗ്രന്ഥം: ജോർജ് ഓർവെൽ

അധികാരത്തിന്റെ ഇന്നും തുടരുന്ന ഭരണകൂടഭീകരത പ്രവചിച്ച നോവല്‍, ജോര്‍ജ് ഓര്‍വെലിന്റെ ‘1984. പുസ്തകത്തിന്റെ മലയാള പരിഭാഷ ഡിസി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വായിച്ചു വളരുക

നമ്മുടെ സ്കൂളുകളിൽ കേരളസർക്കാർ ഒരാഴ്ചത്തെ വായനാവാരം സംഘടിപ്പിക്കുന്നതിനും ജൂൺ 19 വായനാദിനമായി ആചരിക്കുന്നതിനും തീരുമാനിച്ചത് 1996 മുതലാണ് . എന്താണ് ജൂൺ 19 ന്റെ പ്രത്യേകത? മലയാള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ട പി.എൻ.പണിക്കരുടെ…

‘മകളുടെ ജീവനാണ് വലുത്’ എന്ന ഒരൊറ്റ ഉത്തരമേ മാതാപിതാക്കള്‍ക്ക് പറയാനുണ്ടാകാവൂ!

ഒരു പെണ്‍കുട്ടിയുടെ ജീവിതം തുടങ്ങുന്നതിനു മുമ്പേ പൊലിഞ്ഞു പോകുന്ന മരണവലയായി വിവാഹം മാറുന്നു എങ്കില്‍ അത്തരം വിവാഹത്തെക്കുറിച്ച്‌ കുടുംബവും സമൂഹവും സര്‍ക്കാരുകളും അടിയന്തര പ്രാധാന്യത്തോടു കൂടി ചില കൂട്ടായ ആലോചനകള്‍, തീരുമാനങ്ങള്‍,…

ജി.ആര്‍ ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന കഥ സിനിമയാകുന്നു

ബിഗ് ബജറ്റ് ചിത്രമായൊരുങ്ങുന്ന ശംഖുമുഖിയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നാണ് വിവരം. കൊവിഡ് സാഹചര്യത്തിനനുസരിച്ച് ഈ വര്‍ഷം തന്നെ ചിത്രം പുറത്തിറങ്ങിയേക്കും.

“ഞാൻ ഇച്ഛിക്കുന്നതിനെയല്ല പകയ്ക്കുന്നതിനെയത്രേ ചെയ്യുന്നത് “!

പക്കാ ലോക്കലായി പറയുന്ന കഥയിൽ ശിഥില കാലത്തിന്റെ സംഘർഷങ്ങളെ പ്രതിഫലിപ്പിച്ചുകാട്ടുന്നു .സർഗ്ഗാത്മകതയുടെ തിണർപ്പുകൾ ഉള്ളിൽ വഹിക്കുന്ന കലാകാരന്റെ ദുരന്തം മാത്രമല്ല, പ്രവചിക്കാനോ നിർണയിക്കാനോ കഴിയാത്ത വിധം മനുഷ്യ പ്രശ്നങ്ങൾക്ക് പുതിയ മാനങ്ങൾ…

ജനപ്രിയ ടൈറ്റിലുകള്‍ 23% വിലക്കുറവില്‍ ഓര്‍ഡര്‍ ചെയ്യൂ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ!

കുട്ടി വായനക്കാര്‍ക്കും മുതിര്‍ന്ന വായനക്കാര്‍ക്കും വേണ്ടി തിരഞ്ഞെടുത്ത 400 ബെസ്റ്റ് സെല്ലേഴ്‌സ് 23 % വിലക്കുറവിൽ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ. 

ഹോങ്കോംഗിലെ ‘ആപ്പിള്‍’ ഇനി കായ്ക്കില്ല; ആപ്പിള്‍ ഡെയിലി പ്രസിദ്ധീകരണം നിര്‍ത്തി

ഹോങ്കോംഗിലെ പ്രതിപക്ഷ ശബ്ദവും ജനാധിപത്യാനുകൂല ദിനപത്രവുമായ ആപ്പിൾ ഡെയ്‌ലി അടച്ചുപൂട്ടി.  ചൈനയുടെ അമിതാധികാരത്തിനെതിരെ തുറന്നെഴുതിയ ഹോങ്കോംഗിലെ ആപ്പില്‍ ഡെയ്‍ലിയുടെ അവസാന പ്രതിക്കായി ലക്ഷക്കണക്കിന് ആളുകളാണ് അണിനിരന്നത്