DCBOOKS
Malayalam News Literature Website
Rush Hour 2

‘ന്യൂറോ ഏരിയ’ ; നോവൽ ചർച്ച ഇന്ന്

ശിവന്‍ എടമന രചിച്ച ‘ന്യൂറോ ഏരിയ’ എന്ന നോവലിനെ ആസ്പദമാക്കി പാറക്കുളം യുവജന വായനശാല സംഘടിപ്പിക്കുന്ന പുസ്തക ചര്‍ച്ച ഇന്ന് (ജൂൺ 15 ) വൈകീട്ട് 7 മണിക്ക് ഗൂഗിള്‍ മീറ്റ് വഴി നടക്കും. നോവലിസ്റ്റ് ശിവൻ എടമനയും ചര്‍ച്ചയില്‍ പങ്കെടുക്കും. അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ട കൃതിയാണ് ‘ന്യൂറോ ഏരിയ’.

stay tuned into https://meet.google.com/bpe-yufy-siz

ന്യൂറോ ഏരിയ വാങ്ങാന് ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന് ക്ലിക്ക് ചെയ്യൂ

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.