DCBOOKS
Malayalam News Literature Website

കറുത്ത ചോരയുടെ രാഷ്ട്രീയം; ‘AT NIGHT ALL BLOOD IS BLACK’ പുസ്തക ചര്‍ച്ച ഇന്ന് രാത്രി 7.00 മുതല്‍ ക്ലബ്ബ് ഹൗസില്‍

2021-ലെ ഇന്റർനാഷണൽ ബുക്കർ സമ്മാനം ലഭിച്ച ഡേവിഡ് ഡിയോപിന്‍റെ ‘അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്ക്’ എന്ന പുസ്തകത്തെ മുന്‍ നിര്‍ത്തി ചര്‍ച്ച സംഘടിപ്പിക്കുന്നു. ‘കറുത്ത ചോരയുടെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ ഡിസി ബുക്സിന്‍റെ നേതൃത്വത്തില്‍ ക്ലബ്ബ് ഹൗസില്‍ സംഘടിപ്പിച്ചിരിക്കുന്ന ചര്‍ച്ചയില്‍ വി. മുസഫർ അഹമ്മദ്
അജയ് പി മങ്ങാട്ട്, രാഹുൽ രാധാകൃഷ്ണൻ എന്നിവര്‍ പങ്കെടുക്കുന്നു. ഇന്ന് രാത്രി 7.00 മുതല്‍ നടക്കുന്ന പുസ്തകചര്‍ച്ചയില്‍  പ്രിയവായനക്കാര്‍ക്കും ചര്‍ച്ചയില്‍ പങ്കാളികളാകാം.

Stay tuned ;https://www.clubhouse.com/

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

15/06/21
7.00
Book talk:
AT NIGHT ALL BLOOD IS BLACK- DAVID DIOP

 

Comments are closed.