DCBOOKS
Malayalam News Literature Website
Browsing Category

SIBF 2019

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നാളെ കാവ്യസന്ധ്യ

ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയില്‍ നാളെ നടക്കുന്ന കാവ്യസന്ധ്യയില്‍ മലയാളത്തിലെ പ്രശസ്ത ഗാനരചയിതാവും കവിയുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, മലയാള കവിതാസാഹിത്യത്തിലെ ശ്രദ്ധേയവ്യക്തിത്വങ്ങളായ അനിത തമ്പി, വീരാന്‍കുട്ടി എന്നിവര്‍ പങ്കെടുക്കുന്നു.

‘സാമന്തയുടെ കാമുകന്മാര്‍’ ഷാര്‍ജയില്‍ പ്രകാശനം ചെയ്തു

നാലാം വ്യവസായ വിപ്ലവവും സാങ്കേതിക മുന്നേറ്റങ്ങളും ചര്‍ച്ച ചെയ്യുന്ന സാമന്തയുടെ കാമുകന്മാര്‍ എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയുടെ മുന്‍ വൈസ് ചാന്‍സലറും ഷാര്‍ജ ലേബര്‍…

വിക്രം സേത്ത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ നവംബര്‍ എട്ടിന് എത്തുന്നു

പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് നോവലിസ്റ്റും കവിയുമായ വിക്രം സേത്ത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ സംവദിക്കാനെത്തുന്നു. നവംബര്‍ എട്ടാം തീയതി വെള്ളിയാഴ്ച ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ഇന്റലെക്ച്വല്‍ ഹാളില്‍ വൈകിട്ട് 7.30 മുതല്‍ 8.45…

കേരളത്തെ ചലിപ്പിക്കുന്നതു പ്രവാസികളുടെ പണം: നടന്‍ സിദ്ദിഖ്

പ്രവാസികള്‍ എന്നും പ്രവാസികളായിത്തന്നെ തുടരാനാണ് പ്രാര്‍ത്ഥിക്കുന്നതെന്ന് നടന്‍ സിദ്ദിഖ്. പ്രവാസികളുടെ പണമാണ് കേരളത്തെ ചലിപ്പിക്കുന്നത്. വിദേശങ്ങളില്‍ നിന്ന് പ്രവാസമലയാളികള്‍ നാട്ടിലേക്കയയ്ക്കുന്ന പണം ബംഗാളികള്‍ക്ക് കൈമാറുന്ന…

ജയിച്ചവരേക്കാള്‍ തോറ്റുപോയവരാണ് ഈ ലോകം മനോഹരമാക്കിയത്: ജി.എസ്.പ്രദീപ്

ഈ ലോകം ജയിച്ചവരേക്കാള്‍ തോറ്റുപോയവരാണ് കൂടുതല്‍ മനോഹരമാക്കിയതെന്ന് ഗ്രാന്റ് മാസ്റ്റര്‍ ജി.എസ്.പ്രദീപ്. ആകാശവാണിയില്‍ നിന്ന് ആദ്യശ്രമത്തില്‍ തിരസ്‌കൃതനായ കെ.ജെ.യേശുദാസിനെയും, മ്യൂണിക് സര്‍വ്വകലാശാലയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട…