DCBOOKS
Malayalam News Literature Website
Browsing Category

SIBF 2019

കാന്‍സര്‍ അതിജീവനകഥകള്‍ പങ്കുവെച്ച് ലിസ റേ

ഷാര്‍ജ പുസ്തകമേളയുടെ മൂന്നാം ദിനത്തില്‍, നടിയും മോഡലും ടെലിവിഷന്‍ അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമായ ലിസ റേ ' ക്ലോസ് റ്റു ദി ബോണ്‍' എന്ന സ്വന്തം പുസ്തകത്തെയും സ്വന്തം ജീവിതത്തെയും കുറിച്ച് പ്രേക്ഷകരോട് സംവദിച്ചു.

പുസ്തകോത്സവവേദിയെ സംഗീതസാന്ദ്രമാക്കി കെ.എസ്.ചിത്ര

മലയാളികളുടെ പ്രിയ ഗായിക കെ.എസ്.ചിത്ര ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ അതിഥിയായി എത്തി. ഒലീവ് പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ഓര്‍മ, അനുഭവം, യാത്ര എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനായാണ് കെ. എസ് ചിത്ര എത്തിയത്. ഡോ എം.കെ മുനീര്‍…

എഴുത്തുകാര്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്: വിക്രം സേത്ത്

എഴുത്തുകാര്‍ രാജ്യത്തെ പൗരന്മാരാണെന്നും അവര്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും വിവേചനത്തിനെതിരെ പോരാടാനുമുള്ള എല്ലാ അവകാശവുമുണ്ടെന്ന് പ്രശസ്ത നോവലിസ്റ്റും കവിയുമായ വിക്രം സേത്ത്. 38-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി…

ഖൂനി വൈശാഖിയുടെ മലയാളം വിവര്‍ത്തനം ‘രക്തവൈശാഖി’ പ്രകാശനം ചെയ്തു

സാഹിത്യകാരനും യു.എ.ഇ.യിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതിയുമായ നവദീപ് സിങ് സൂരി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഖൂനി വൈശാഖി എന്ന കവിതയെക്കുറിച്ചുള്ള സംവാദം ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയില്‍ നടന്നു. മേളയുടെ നാലാം ദിനത്തില്‍, ഇന്റലക്ച്വല്‍ ഹാളില്‍…

മലയാള സിനിമാമേഖലയില്‍ വിവേചനമില്ല: ടൊവീനോ തോമസ്

മലയാളസിനിമാമേഖലയില്‍ വിവേചനമുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്ന് പ്രശസ്തനടന്‍ ടൊവിനോ തോമസ്. വ്യക്തിഗതമായ തോന്നലുകളില്‍ നിന്നും മനോഭാവങ്ങളില്‍ നിന്നും ഉടലെടുക്കുന്നതാണ് വിവേചനത്തെ കുറിച്ചുള്ള ഇത്തരം തെറ്റിദ്ധാരണകള്‍. ആളുകളുടെ അപകര്‍ഷതാബോധവും…