DCBOOKS
Malayalam News Literature Website
Browsing Category

News

ഡി സി ബുക്സ് ബാലസാഹിത്യ നോവൽ മത്സരം, പ്രായം മറന്നേക്കൂ ; എല്ലാവർക്കും നോവലുകൾ അയക്കാം

കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡി സി ബുക്സ് നടത്തുന്ന ബാലസാഹിത്യ നോവൽ മത്സരത്തിലേക്ക് ഇപ്പോൾ എല്ലാ പ്രായക്കാർക്കും രചനകൾ അയക്കാം. എഴുത്തുകാരുടെ അഭ്യര്‍ത്ഥനപ്രകാരം 40 വയസ്സ് എന്ന പ്രായപരിധി ഡി സി ബാലസാഹിത്യ നോവല്‍…

എഴുത്തുകാരന്‍ എം. സുധാകരന്‍ അന്തരിച്ചു

നോവലിസ്റ്റും ചെറുകഥാകൃത്തുമായ എം സുധാകരൻ (65) അന്തരിച്ചു. അങ്കണം അവാർഡ്, ജ്ഞാനപ്പാന പുരസ്കാരം എന്നിവ ലഭിച്ചിരുന്നു. 'ബെനഡിക്റ്റ് സ്വസ്ഥമായുറങ്ങുന്നു' , 'ക്ഷത്രിയന്‍', 'ആറാമിന്ദ്രിയം', 'പ്യൂപ്പ', 'വ്യഥ', 'കാലിഡോസ്‌കോപ്പ്' എന്നിവ ശ്രദ്ധേയമായ…

‘ASSASSIN ‘ പ്രകാശനം ചെയ്തു

കെ.ആര്‍. മീരയുടെ നോവല്‍ ‘ഘാതകന്റെ’ ഇംഗ്ലീഷ് പരിഭാഷ ‘ASSASSIN ‘- ന്റെ ഇംഗ്ലീഷ് പരിഭാഷ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ഹാളില്‍ വെച്ച് പ്രകാശനം ചെയ്തപ്പോൾ. പി രാജീവ്, രമേശ് ചെന്നിത്തല, ജയ്ശ്രീ മിശ്ര, ഖൈറുന്നീസ…

മീസാൻകല്ലുകളുടെ കാവലും ഇടിമിന്നലുകളുടെ പ്രണയവും ഇനി ഒറ്റപ്പുസ്തകം

വായനക്കാർ ഹൃദയപൂർവം സ്വീകരിച്ച പി കെ പാറക്കടവിന്റെ 'മീസാൻകല്ലുകളുടെ കാവലും', 'ഇടിമിന്നലുകളുടെ പ്രണയവും' ഡി സി ബുക്സ് ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിക്കുന്നു. പി കെ പാറക്കടവ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വായനക്കാരുമായി പങ്കുവെച്ചത്.

ഡി സി ബുക്‌സ് ‘എം ടി ഉത്സവം’ ജൂലൈ 28 മുതല്‍

നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിച്ച് ഡി സി ബുക്സ് സംഘടിപ്പിക്കുന്ന 'എം ടി ഉത്സവ' ത്തിന് ജൂലൈ 28ന് തുടക്കമാകും. എം ടി-യുടെ അക്ഷരങ്ങളോട് പ്രണയം തോന്നാത്ത മലയാളി ഉണ്ടാവില്ല.…