DCBOOKS
Malayalam News Literature Website
Browsing Category

News

ഷമിന ഹിഷാമിന്റെ നോവൽ ‘ഊദ്’; ആസ്വാദന സദസ് സംഘടിപ്പിച്ചു

ഡി സി നോവൽ മത്സരത്തിന്റെ ചുരുക്കപ്പട്ടികയിൽ അവസാന മൂന്നിലെത്തിയ യുവഎഴുത്തുകാരിയും  ഖത്തർ പ്രവാസിയുമായ ഷമിന ഹിഷാമിന്റെ പ്രഥമ നോവൽ ‘ഊദ്‘  നെ ആസ്പദമാക്കി ആസ്വാദന സദസ് സംഘടിപ്പിച്ചു.  പാവറട്ടി സമന്വയ കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍…

സ്‌നേഹപൂര്‍വ്വം പൗലോ കൊയ്‌ലോയ്ക്ക്…

''പൂര്‍ണ്ണമനസ്സോടെ എന്തെങ്കിലും നേടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍...ഈ പ്രകൃതി മുഴുവന്‍ ആ കാര്യസിദ്ധിക്കായി പിന്‍തുണ നല്‍കും'' 1988ല്‍ 'ആല്‍കെമിസ്റ്റ്' എന്ന നോവലിലൂടെ ലോകം ഏറ്റെടുത്ത ആശയമാണിത്. ലോകപുസ്തക ചരിത്രത്തിലെ തന്നെ…

ഡി സി ബുക്‌സ് 50-ാം വര്‍ഷത്തിലേക്ക്; സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു

മലയാളിവായനയുടെ സാംസ്‌കാരികവും വൈജ്ഞാനികവുമായ വികാസത്തില്‍ നിരന്തരവും നിര്‍ണ്ണായകവുമായ സ്വാധീനം ചെലുത്തിയ ഡി സി ബുക്‌സ് അമ്പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ലോഗോ ഫെഡറേഷന്‍ ഓഫ്…

കണ്ണൂര്‍ മെഗാബുക്ക് ഫെയര്‍ തുടരുന്നു

കണ്ണൂരിൽ ഡി സി ബുക്‌സ് മെഗാബുക്ക് ഫെയര്‍ തുടരുന്നു. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിൽ ആഗസ്റ്റ് 15 വരെയാണ് മെഗാ ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങള്‍ മേളയില്‍ വായനക്കാര്‍ക്ക് ലഭ്യമാകും. തിരഞ്ഞെടുത്ത പുസ്തകങ്ങള്‍…

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നവംബറിൽ

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് നവംബർ 1 മുതൽ 7 വരെ നിയമസഭാ അങ്കണത്തിൽ വച്ച് നടത്തും. വൈവിധ്യം കൊണ്ടും പൊതുജനപങ്കാളിത്തംകൊണ്ടും കഴിഞ്ഞ പുസ്തകോത്സവം ഏറെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചിരുന്നുവെന്നും രണ്ടാം പതിപ്പ് കൂടുതൽ…